0%

Chapter Title : നഴ്സിന്റെ കൂടെ 3 [Sahil] [Climax]

Author : Sahil Read All Parts 34.7K

അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ അവൾ അവനെ നോക്കി.

“നമ്മൾ എവിടേക്കാ പോകുന്നേ?”

അവൻ വീണ്ടും അതേ ചിരി ചിരിച്ചു.

“പേടിക്കണ്ട… നിനക്ക് ഇഷ്ടമാവും.”

ഒടുവിൽ കാർ ഒരു പഴയ തറവാട് വീടിന്റെ മുന്നിൽ നിന്നു. ചുറ്റും നിശ്ശബ്ദം. ആളൊന്നുമില്ല. അവൾ അവനെ നോക്കി കണ്ണ് വലുതാക്കി.

“ഡാ… ഇത് ആരുടെ വീടാ?”

അവൻ പോക്കറ്റിൽ നിന്നു ചാവി എടുത്ത് വാതിൽ തുറക്കുന്നതിനിടെ അവളെ നോക്കി ചിരിച്ചു.

“ഇന്നത്തെ സർപ്രൈസ്…”

അവൾ അത്ഭുതത്തോടെ ചുറ്റും നോക്കി.

“ഡാ… സീരിയസായി പറയ്, ഇത് ആരുടെ വീടാ?”

അവൻ വാതിൽ തുറക്കുന്നതിനിടെ ചിരിച്ചു.

“ഞങ്ങളുടെ തറവാട്ടിലെ വീടാ. ഇപ്പോൾ ആരും ഇവിടെ ഇല്ല. രണ്ട് ദിവസം മുമ്പ് എല്ലാവരും വീട്ടിലേക്ക് പോയി… അതുകൊണ്ട്…”

അവൻ അത് പറഞ്ഞ് അവളെ നോക്കി. അവളുടെ മുഖത്ത് അപ്പോൾ തന്നെ നാണവും സന്തോഷവും ഒരുമിച്ച് നിറഞ്ഞിരുന്നു. ഇത്രയും ദിവസം കഴിഞ്ഞ് അവനെ ഇങ്ങനെ ഒറ്റയ്ക്ക് സമയം ചെലവഴിക്കാനാകുമെന്ന ചിന്ത തന്നെ അവൾക്ക് വേറൊരു ഫീൽ നൽകി.

“അപ്പോ ഇതായിരുന്നു സർപ്രൈസ്…” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇഷ്ടമായോ?”

അവൾ തല കുലുക്കി. ചെറിയൊരു നാണച്ചിരിയോടെ വീടിനുള്ളിലേക്ക് നടന്നു.

അകത്ത് കയറുമ്പോൾ പഴയ വീടിന്റെ തണുപ്പും നിശ്ശബ്ദതയും മാത്രം. വാതിൽ അടച്ചതോടെ കുറച്ചുനേരം രണ്ടുപേരും ഒന്നും പറയാതെ തമ്മിൽ നോക്കി നിന്നു.

അടുത്ത നിമിഷം അവൾ തന്നെ മുന്നോട്ട് വന്ന് അവനെ കെട്ടിപ്പിടിച്ചു. അവനും അവളെ മുറുകെ ചേർത്ത് പിടിച്ചു. അവൾ അവനെ ചേർത്ത് പിടിച്ചുനിന്നപ്പോൾ അവൻ മെല്ലെ അവളുടെ അരക്കെട്ടിലൂടെ കൈകൾ സാരിക്കുള്ളിലേക്ക് നീട്ടി. അവളുടെ അരയിൽ

💬 Comments

View all comments