Chapter Title : നീ എന്നും എന്റെയാണ് [Malayali]
എന്നിട്ട് കാറ്റിൽ പറഞ്ഞു "നീ എന്നും എന്റെയാ"
അതാരുന്നു അവൾ കേക്കാൻ ആഗ്രഹിച്ചിരുന്ന വാക്കുകൾ. അവൾ അവനെ ഇറുക്കി പുണർന്നു.
അതൊരു തുടക്കം ആരുന്നു... ഒരിക്കലും അവസാനിക്കാത്ത അവരുടെ പ്രണയത്തിലേക്ക് ഉള്ള ചവിട്ടുപാടി
~~~~~~~~ അവസാനിച്ചു~~~~~~~~~
ഇതെന്റെ ആദ്യത്തെ ശ്രമം ആണ്. ഇഷപെട്ടെങ്കിൽ ലൈകും കമെന്റും ചെയ്യുക.
ഒരു ജീവിത കഥ എഴുതേണം എന്ന് ഉണ്ട് എല്ലാവടെയും സപ്പോർട്ട് ഉണ്ടെങ്കിൽ എഴുതുന്നത് ആണ്..
എന്ന് സ്വന്തം MALAYALI❤
💬 Comments
View all comments