0%

Chapter Title : നീ വരവായ് 4 [ചങ്ക്]

Author : Kambikathakal Read All Parts 501

യ ഉടനെ തന്നെ ജുമൈല ഇത്ത റൈസ് ആകുവാൻ തുടങ്ങി..

ഒന്ന് അടങ്ങു എന്റെ പൊന്നിത്ത.. ഉമ്മ പറഞ്ഞില്ലേ..

ഹ്മ്മ്.. ഉമ്മ പറഞ്ഞു.. എന്നാലും അത് കഴിഞ്ഞു ഞാൻ വിളിച്ചപ്പോൾ നിന്റെ ഫോൺ ഒടുക്കത്തെ ബിസി.  എന്നാൽ അത് കഴിഞ്ഞോന്ന് വിളിക്കുക അതും ഇല്ല.. ഇത്ത ചൂടിൽ തന്നെയാണ്..

ഇത്ത അതും ഇതും പറഞ്ഞിരിക്കാതെ വണ്ടിയിൽ കേറിയേ.  ഉമ്മ പറഞ്ഞിട്ടുണ്ട്  ബാങ്ക് കൊടുക്കുന്നതിനു മുമ്പ് വീട്ടിൽ കയറാൻ.. ഞാൻ ഇത്തയുടെ ഭാഗ് വണ്ടിയിലേക് കയറ്റി കൊണ്ട് പറഞ്ഞു..

ഇത്താത്ത ഒറ്റക്കാണ് വീട്ടിൽ.. അളിയൻ ഉണ്ട് ട്ടോ കൂടേ.  മൂപ്പരും രണ്ടു കുട്ടികളും ഇത്തയും.  വേറെ ആരുമില്ല..

ഇത്ത അളിയൻ..

ആ മൂപ്പര് രണ്ടു ദിവസം ഒറ്റക് വെച്ചു വിളമ്പി കഴിക്കട്ടേ.. ഇവർക്ക് രണ്ടു ദിവസം ലീവ് കിട്ടുമ്പോഴാണ് എനിക്കൊന്ന് ഊര നിവർത്തി നില്ക്കാൻ പറ്റു..

കുഞ്ഞുങ്ങളെ രണ്ടു പേരെയും വണ്ടിയിൽ കയറ്റി ഇത്ത പറഞ്ഞു..

അപ്പറഞ്ഞതിൽ വേറെ കുറെ കാര്യങ്ങൾ എന്റെ ഉള്ളിലേക്കു ഓടിവന്നുവെങ്കിലും പെട്ടന്ന് തന്നെ ഞാൻ അതെല്ലാം മായിച്ചു കളഞ്ഞു..

അവിടെ നിന്നും വണ്ടിയെടുത് നേരെ മൂത്ത ഇത്തയുടെ വീട്ടിലേക് വിട്ടു...ജസ്‌ന യുടെ…

ആഹാ… കിട്ടിയോ ഇവനെ.. ഞാൻ കരുതി ഇന്ന് ഏതായാലും ഇനി പോക്ക് നടക്കില്ലന്ന്…..

അയ്യെ.. ഈ ഇത്ത.. ഞാൻ വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും.. അതിന് നേരമോ സമയമോ തടസ്സം നിക്കാതെ…

അറിയാം മോനെ അറിയാം.. നിങ്ങളെ ഇത്രയും നേരം കാത്തു നിന്ന് അളിയൻ ഇപ്പോഴാണ് ഇവിടെ നിന്നും ഇറങ്ങിയത്..

രണ്ടു ദിവസം ഇനി ആഘോഷമല്ലേ എന്റെ രണ്ടു അളിയന്മാർക്കും അവർ

💬 Comments

View all comments