Chapter Title : നീ വരുവോളം 1 [Mazha]
എനിക്ക് പോകാൻ സമയമായി.” “നീ വാ ശങ്കിച്ച് നിന്ന അവളെയും കൊണ്ടവൻ പുറത്തേക്ക് നടന്നു.
വൈകീട്ട് അലക്സ് ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ അവരവിടെ ഉണ്ടായിരുന്നു..അവൾ ചായ തിളപ്പിച്ച ഡൈനിങ് ടേബിളിൽ വെച്ചിരുന്നു.അലെക്സിനെ കണ്ടതും മുറിയിലേക്ക് പോയി
“ആഹാ....ഇതിപ്പോൾ പണ്ടാരോ പറഞ്ഞത് പോലെ ആയല്ലോ.” ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
അലക്സ് ഫ്രഷ് ആയി ടേബിളിൽ വന്നിരുന്നു ചായ കുടിച്ചു .
“കൊള്ളാലോ..എന്തായാലും അവൾക്ക് കൈപുണ്യമുണ്ട്.”
സഞ്ജയ് ചിരിച്ചു.
“അപ്പോൾ എങ്ങിനെയാ സഞ്ജയ് കാര്യങ്ങൾ ?എപ്പോഴാ മടക്കം ?”
“നാളെ രാവിലെ…”
“ഹും....കാര്യങ്ങൾ എല്ലാം ഓക്കേ ആയില്ലേ ?”
“താങ്ക്സ് ഡാ....രാവിലെ നീ എഴുന്നേല്ക്കും മുന്നേ ഞാൻ പോകും..”സഞ്ജയുടെ കണ്ണുകൾ നിറഞ്ഞു വന്നു.
“പോട്ടെ മാൻ..എല്ലാം നന്നായി നടക്കും..നീ സന്തോഷായി പോയിട്ട് വാ...” അലക്സ് സഞ്ചയുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചിട്ട് മുറിയിലേക്ക് നടന്നു.
പകലത്തെ കറക്കത്തിന്റെ ക്ഷീണം കൊണ്ടവൾ കിടന്നപാടേ ഉറങ്ങിയിരുന്നു.
അടച്ച വാതിൽ പാതി തുറന്നുകൊണ്ട് , വാതിൽ പാളികൾക്കിടയിലൂടെ അവളുടെ മുഖത്തേക്ക് വീഴുന്ന വെട്ടത്തിൽ അവളെ നോക്കി നിന്നു..ഒന്ന് തിരിഞ്ഞു സഞ്ജയെയും ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് അകത്തേക്ക് കയറി.
കട്ടിലിന്റെ ഒരു ഭാഗത്തുകൂടി കയറി അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു.
മെല്ലെ കൈകളെടുത്ത് അവളെ തനിക്കഭിമുഖമായി തിരിച്ചു കിടത്തി.
“ങ്ങൂഹും.” ഞരങ്ങികൊണ്ടവൾ അവനിലേക്ക് ചേർന്ന് കിടന്നു.
തന്റെ നെഞ്ചിലമർന്നിരിക്കുന്ന അവളുടെ മുഖം മെല്ലെ പിന്നിലേക്ക് മാറ്റി.....കഴുത്തിലേക്കവന്റെ മുഖം ചേർത്തു..
“ഏയ് ..വേണ്ട സഞ്ജു.”അവളവനെ തട്ടി മാറ്റി.....
വീണ്ടും ആവേശത്തോടെ അവളെ തന്നിലേക്ക് ചേർത്തു...കഴുത്തിടുക്കിലേക്ക് മുഖമർത്തുന്നത് സഞ്ജുവല്ലെന്നു തിരിച്ചറിഞ്ഞതും..നട്ടെല്ലിലൂടെ ഒരു തരിപ്പ് പാഞ്ഞുപോയി...
“ഏയ്.... നിങ്ങളെന്താ കാണിക്കുന്നേ
💬 Comments
View all comments