0%

Chapter Title : നീല മാലാഖ 2 [അജു]

Author : Kambikathakal Read All Parts 141

നീല മാലാഖ 2

Neela Malakha Part 2 | Author : Aju | Previous Part


എന്റെ കഥ ഇഷ്ടപ്പെട്ടവർക്കും പ്രോത്സാഹിപ്പിച്ചവർക്കും ഒരായിരം നന്ദി

പെട്ടന്ന് പ്രദീക്ഷിക്കാതെ അവളുടെ കൈ എന്റെ മുഖത് പതിഞ്ഞിരുന്നു

ടപ്പേ........

കണ്ണിൽ നിന്നും പൊന്നീച്ച പറന്നു കണ്ണൊരല്പം അറിയാത്ര നിറഞ്ഞു

തലയിലെ മുറിവ് ഒന്നൂടെ വിടർന്നു വേദന കടിച്ചമർത്തുമ്പോളും ചുണ്ടിൽ പുഞ്ചിരി നിറച്ച് എന്താ പറ്റിയെ എന്ന് പോലും മനസ്സിലാവാതെ അവളെ നോക്കി ഇളിച്ചു

എന്തിനാ തല്ലിയെ എന്നുള്ളതിന്റെ മറുപടിക്ക് അധികം താമസിക്കേണ്ടി വന്നില്ല

കണ്ണ് നിറച്ച് അതിനുള്ളിൽ കുറച്ച് ദേഷ്യവും വിഷമവും ഓരോ ടേബിൾ സ്പൂണിൽ ഇട്ട് മുഖത്ത് ചെറിയ വിഷമം ആവശ്യത്തിനു നിറച്ച് അവൾ പറഞ്ഞു തുടങ്ങി

"ഇഷ്ടല്ലേന്നോ

നിന്നെ ഇഷ്ടല്ലേന്നോ

ഇഷ്ടല്ലാതോണ്ടാണോ മുണ്ടുടുപ്പിക്കാൻ വന്നത്

ഇഷ്ടല്ലാതോണ്ടാണോ നിന്റെ നെറ്റിയിൽ ഉമ്മ വെച്ചത്

ഇഷ്ടല്ലാതോണ്ടാണോ നിനക്ക് നൊന്താപ്പോൾ എന്റെ ഉള്ളു പിടച്ചത്

ഇഷ്ടല്ലാതോണ്ടാണോ നീ ചെയ്തതിനൊക്കെ നിന്നുതന്നത്"

ഇത്രയും പറഞ്ഞവള് മൗനത്തിലേക്ക് വഴുതിയപ്പോൾ കരയണോ ചിരിക്കണോ എന്നൊരാവസ്ഥയിൽ ആയിരുന്നു ഞാൻ

ചാടി തുള്ളണം എന്നുണ്ട് വേണ്ട തല ഇനിയും ഇളകിയാൽ ശെരിയാവില്ല

ഞാൻ ഇത്രയും ഇഷ്ടപ്പെടുന്ന പെണ്ണിന്റെ ഉള്ളിൽ എന്നോട് അതിനേക്കാൾ ഇഷ്ടം ഉണ്ടെന്നറിഞ്ഞപ്പോൾ ആ സമയം തട്ടി പോയിരുന്നെങ്കിൽ എന്റെ ശവത്തിന് ഇളിച്ച മോന്ത ആയിരിക്കും.

അവൾ ഇഷ്ടം പറഞ്ഞതിൽ കൂടുതൽ ജീവിതത്തിൽ ഇനി ഞാൻ ഒറ്റയ്ക്കല്ല എന്ന സന്ദോഷം ആയിരുന്നു മനസ്സ് മൊത്തം ആ സന്ദോഷം ആക്സിലേറ്ററിലേക്ക് ആവാഹിച്ചു അവിടെന്നു പറന്നു എന്ന് തന്നെ പറയാം

പക്ഷേ ആ പറക്കലിന് ഒരുപാട് ആയുസ്സ്

💬 Comments

View all comments