Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]
രവിയേട്ടൻ പിന്നെ പതിവ് അവരാഥം പറച്ചിൽ തുടങ്ങി...! മാറിയിരുന്നു ഫോണ് തോണ്ടിയാ ആൻ്റപ്പനും ചരിഞ്ഞ് കിടന്നുറങ്ങിയ സുഖുവും ഒപ്പം ഞാനും പുള്ളീടെ അവരാതം പറച്ചലിൽ പങ്ക് ചേർന്നു. സംഗതി ഊമ്പിയ പണിയാണെലും കേൾക്കാൻ നല്ല രസം ആണ്. "എങ്ങനെ കളിക്കാം " എന്ന ടോപിക്കിൽ ഡേ. പെയിൻ്റർ രവിയുടെ ആഭിമുഖ്യത്തിൽ ഒരു ചെറിയ കൗൺസിലിംഗ് ക്ലാസ്സും പിന്നെ നാട്ടിലെ ചുറ്റികളും എങ്ങനെ വളയക്കം എന്ന വിഷയങ്ങളും ചർച്ചയിൽ കടന്നു വന്നു.
ഒട്ടുമുക്കാലും പുള്ളിക്കാരൻ്റെ തള്ളാണേലും അതും കേട്ട് കമൻ്റും അടിച്ചങ്ങ് ഇരുന്നുപ്പോയി.തള്ള് കേട്ട് സമയം പോയതറിഞ്ഞില്ല,പിന്നെയും പണി തുടർന്നു.
>>>4.45
ആൻ്റപ്പൻ: ഒന്നൂടെ ഒഴിക്ക് മൈരെ...!
ഞാൻ:വേണേൽ ഒഴിക്ക്..! ഇനി ഒഴിക്കണേൽ കൂലി തരണ്ടി വരും.
ആൻ്റപ്പൻ:ഞാൻ നിനക്ക് ഒഴിച്ച് തന്നില്ലേ... ഒഴിക്ക് നി വീട്ടീന്ന് കൊണ്ടുവന്നതോന്നും അല്ലാലോ..?
രവി: ഇവടെ കിടന്ന് കുളിക്കോ രണ്ടും കൂടി...!
കിണറ്റിൽ നിന്നും വെള്ളം കോരി കാലും കൈയും കഴുകുന്നതിനിടയിൽ രവിയേട്ടൻ ചോദിച്ചു.
രവി:ഡാ... സുകു ,നിനക്ക് എത്രയാ വേണ്ടത്..?
ആൻ്റപ്പൻ:പുള്ളിക്ക് മാത്രം ബോണസാ...നമുക്കൊന്നും ഇല്ലേ..!
രവി:അവന് നാളെ എന്തോ ലോൺ ഉണ്ടത്രേ...നിന്നെയൊന്നും പോലെയല്ല പ്രരബ്ദകാരനാണ്.
ആൻ്റപ്പൻ:ഇതൊക്കെ കാണുമ്പോ പിന്നെ എങ്ങനെ കല്യാണം കഴിക്കാൻ തോന്നും.വെറുതെ ഓരോന്ന് വാങ്ങി കൂട്ടിയിട്ട്..!
രവി: രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞ് ഒരു കല്യാണം ഒക്കെ കഴിയുമ്പോ അറിയാ...! എന്താ സുകുവേ ?
സുകു :അറിയാത്ത ഉണ്ണി ചൊറിയുമ്പോ അറിയും..ഒരു കുടുംബം നടത്തി കൊണ്ടുപോവ പറഞ്ഞാ ചില്ലറ കാര്യോന്നും അല്ല ..!
>>>5:30
കിഷോർ:നമുക്ക് ആദ്യം ഈ ക്ലബ് ഒന്ന് സെറ്റ് ആക്കണം.
ആൻ്റപ്പൻ:ആദ്യം
💬 Comments
View all comments