Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]
നീയാ കോയിൻ ഒന്ന് ഇട് മൈരെ...എന്നിട്ട് കൂട്ടം കൂട്.കൊറേ നേരായി കൊണ-കൊണ പറഞ്ഞോണ്ടിരിക്ക്യാൻ തുടങ്ങിയിട്ട്.
ഞാൻ:നിക്ക് ഞാൻ ഇടട്ടെ...!
ആൻ്റപ്പൻ: ഓഹ്....എൻ്റെ പൊന്ന് മൈരെ അത് നമ്മടെ കോയിൻ ആണ്. എത്ര വട്ടം പറയണം.കളിക്കാൻ അറിയാൻ പാടില്ലേൽ ആ പിള്ളാരുടെ ഒപ്പം എങ്ങാനും പോയി കളി.
ഞാൻ: ഓ...ഒരു കാരം കിങ് വന്നിരിക്കണ്.
സംഗതി അവൻ പറയുമ്പോലെ ഒന്നും അല്ല.അത്യാവശ്യം കളിക്കാൻ ഒക്കെ അറിയാ ,എന്നാലും ചില സമയത്ത് മൈര് മൂഞ്ചി പോവും.അതും ഈ മൈരൻ്റെ ഒപ്പം ടീമായി കളിക്കുമ്പോ മാത്രം.
കിഷോർ: നമുക്കെ ക്രിക്കറ്റ് മാച്ചിനെ പോയാലോ..
ഉണ്ണി:ടീമോ...?
കിഷോർ: ഞാൻ,ജോസ്,നീരജ്, നീ,മാത്തപ്പൻ, ഷമി പിന്നെ ഏതേലും രണ്ട് മൂന്ന് പിള്ളരെയും കൂടി ടീമിലിടാ.
ഉണ്ണി:ചുപ്രനെ വേണേൽ വിളിക്കാ..!
ആൻ്റപ്പൻ:അപ്പോ ഞാനോ മൈരെ
..!
ഞാൻ:അതിനെക്കാളും നല്ലത് ഓപ്പോസിറ്റ് ടീമിന് വാക്കോവർ കൊടുക്കണതാണ്..!
പെട്ടെന്ന് ക്ലബ്ബിൽ എല്ലാരും കൂടി ഒറ്റ ചിരിയായിരുന്നു. മൈര് ആൻ്റപ്പൻ ഇല്ലണ്ടായ്യി,കൊറച്ച് മുമ്പ് ഊക്കിയതിന് തിരിച്ച് പണി കൊടുത്ത സംതൃപ്തിയിൽ ആയിരുന്നു ഞാൻ.
ആൻ്റപ്പൻ:ഓഹ് വലിയ തമാശ തന്നെ.ഞാൻ വീട്ടി പോണു...കുളിച്ചിട്ട് വരാ..
ഉണ്ണി:പോട്ടെടാ...കുളിച്ചാലൊന്നും നാറ്റം മാറില്ല.
ആൻ്റപ്പൻ:ഡാ നി വരുണ്ടേൽ വാ..ഞാൻ പോണു.
ഞാൻ:കുളിച്ചിട്ട് ഇപ്പൊ വരാ..ഡാ കിച്ചു രവിയേട്ടൻ വന്നാ ഇപ്പൊ വരും പറ ടാ..?
കിഷോർ:ഡീൽ👍
അവരോടൊക്കെ പറഞ്ഞിട്ട് വർക്കിംഗ് ഡ്രെസ്സും എടുത്ത് വെളിയിലേക്ക് ഇറങ്ങി.പണി കഴിഞ്ഞ് വന്നപ്പോ പിള്ളാരെ കണ്ട് കേറിയതാണ്.
ആൻ്റപ്പൻ:നി പക പൊക്കിയതാണ് ലേ
ഞാൻ:😁അതേ ..പക അത് വീട്ടാൻ ഉള്ളതാണ്.
ആൻ്റപ്പൻ:നിനക്ക് വീട്ടിക്ക് വല്ലോം വാങ്ങാൻ ഇണ്ടോ.
ഞാൻ: ഇണ്ട്..
ഡ്രസ്സ്
💬 Comments
View all comments