0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.7K

അവൻ്റെ വണ്ടിയിൽ വച്ചിട്ട് ഞാനും അവനും കൂടെ കടയിലേക്ക് നടന്നു."മുടിഞ്ഞ തിരക്കാണല്ലോ ..."കടയിലെ തിരക്ക് കാരണം ഞങൾ വെളിയിക്ക് ഇറങ്ങിനിന്നു.പണി കഴിഞ്ഞ് വന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി വന്നവരുടെ തിരക്കായിരുന്നു കൂടുതലും.തിരക്കൊന്നു ഒഴിഞ്ഞു തോന്നിയപ്പോൾ ഞങൾ കേറി സാധങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് വിട്ടു.

ആൻ്റപ്പൻ:നിൻ്റെ വണ്ടി ഇറക്കാനായാ...?

ഞാൻ:ആവോ...ഇന്നലെ കൂടി വിളിച്ച് ചോദിച്ചുള്ളൂ.

ആൻ്റപ്പൻ:എന്നിട്ട് പുള്ളിക്കാരൻ വല്ലതും പറഞ്ഞ..?

ഞാൻ: അങ്ങേര് പ്രതേകിച്ചു ഒന്നും പറഞ്ഞില്ല.ഇന്ന് തരാ നാളെ തരാ പറഞ്ഞോണ്ടിരിക്കുന്നു.

ആൻ്റപ്പൻ:നീയെന്ത് മൈരിനാണ് അങ്ങേരിൻ്റെ ഗരേജിൽ കൊണ്ടുപോയി കൊടുത്തത്.?

ഞാൻ:അതാ മൈരൻ വിനുകൊണ്ട് ഉണ്ടാക്കിയതാണ്.അവൻ്റെ കമ്പനികാരൻ അല്ലെ.

ആൻ്റപ്പൻ:നി അയാളോട് പറ "പറഞ്ഞ ടൈമിൽ തന്നിലേൽ വേറെ വല്ലവടെയും കൊണ്ട് കൊടുക്കും പറ ".നി ആ മുരുകൻ ചേട്ടൻ്റെ മരുമോൻ്റെ കടയിൽ കൊണ്ട് കൊടുത്ത മതിയായിരുന്നു.അതാവുമ്പോ പെട്ടെന്ന് റെഡി ആക്കി തരുകയും ചെയ്യും പൈസയും കുറവായിരിക്കും.

ഞാൻ:കയ്യിൽ ഫണ്ട് കമ്മിയാണ്,ആകെ മൊത്തത്തിൽ ടൈറ്റ് ആണ് ബ്രോ..ഇല്ലേ ഞാൻ അയാൾടെ അണ്ണാക്കിൽ ഗ്രീസ് ഒഴിച്ചേനെ.വണ്ടി എടുത്തിട്ട് തന്നെ കയ്യിലുണ്ടായിരുന്ന സേവിംഗ്സ് പകുതി മുക്കാലും കഴിഞ്ഞു.പിന്നെ എക്സാമ് മാങ്ങ തേങ്ങ പറഞ്ഞിട്ട് അതിൻ്റെ വേറെ.

ആൻ്റപ്പൻ:ഞാൻ വേണേൽ എന്തേലും ഇടാ..നിൻ്റെ വണ്ടി ഇറക്കീട്ട് എൻ്റെ സ്‌പ്ലൻഡർ ഒന്ന് പണിക്ക് കേറ്റണം.അതിൻ്റെ എൻജിനേ എന്തോ പണി കിട്ടിയിട്ടുണ്ട്.😐

ഞാൻ:അതാണ് ഇടയ്ക്കിടയ്ക്ക് ഒരു ജാതി സൗണ്ട് വരണത് ലേ,നിന്ന് കത്തോ മൈര്..!😳

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് വീടെത്തി.എന്നെ ഇറക്കി വിട്ട് അവൻ പോയി.രവിയേട്ടൻ്റെ കെയർ ഓഫിൽ പുള്ളിക്കാരൻ ഒപ്പിച്ച് തന്ന ബൈക്കായിരുന്നു,ഹിമാലയൻ. ബൈക്ക് എടുക്കണം എന്ന് കരുതിയതല്ല പിന്നെ

💬 Comments

View all comments