0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.7K

വേണേൽ ബസ്സില്
വാ..😞

ഞാൻ :നിൻ്റെ അപ്പൻ ഒട്ടിക്കിണ്ടാ ഈ ടൈമിൽ ബസ്സ്..😠.സ്റ്റാൻഡിക്ക് വാ മൈരെ..!

എന്നും പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു.വരും വരാതെ ഇരിക്കില്ല.

നീരജിൻ്റെ ഒപ്പം കോളേജിൽ കൂടെ പഠിച്ച അമൽ ദുബായിലേക്ക് പോകുവാണ് അതിൻ്റെ യാത്രയയപ്പ് കഴിഞ്ഞുള്ള വരവാണ്...! പല ഒഴുവുകഴുവുകളും പറഞ്ഞെങ്കിലും നോ രക്ഷ,പോവുന്നതിനു മുമ്പ് വന്നിലേൽ അറബിൻ്റെ അടി കൊണ്ട് ചത്താൽ ശവം പോലും കാണാൻ വന്നു പോകരുതെന്ന് പറഞ്ഞപ്പോൾ വരാമെന്നു കക്ഷി സമ്മതിച്ചു...!

ഒപ്പം കൂടെ പഠിച്ച വിഷ്ണു ആയുള്ള പ്രശ്നം പറഞ്ഞ് തീർക്കാൻ കൂടിയാണ് അമലിൻ്റെ ഈ അവസാനത്തെ കാണൽ പരുപാടി...! സംഗതി അമൽ ഉഡായിപ്പാണെങ്കിലും പോവുന്നതിനു മുമ്പ് ഒരു നല്ലകാര്യം എങ്കിലും ചെയ്യാൻ മനസ്സ് തോന്നിയലോ.

കോളെജിൽ പഠിക്കുന്ന സമയത്ത് ഇവർ മൂന്നാളും കട്ട ബഡീസ് ആയിരുന്നു,ഒപ്പം കാശി എന്ന കാശി നാഥനും...! ഏതൊരു സാമ്രാജ്യത്തിൻ്റെ അവസാനവും മൂഞ്ചൽ ഉള്ള പോലെ ഇവരുടെ ജീവിതത്തിലും മൂഞ്ചൽ വന്നു...! കോളജിൽ സിഗമ മെയിൽ കളിച്ചോണ്ടാണോ അതോ പെൺപിള്ളരോട് മിണ്ടാൻ മടിയായത് കൊണ്ടാണോ എന്തോ ഒരു ലൈൻ പോലും ദൈവം സഹായിച്ച് നീരജിനില്ല,ഇന്നതിൽ അവൻ ഖേദിക്കുന്നു...!

കോളേജ് പഠനത്തിൻ്റെ അവസാനഘട്ട ലാപ്പിൽ ഡിപ്രഷൻ അടിച്ച് വിഷ്ണു മൂഞ്ചിതെറ്റി ഇരുന്നപ്പോൾ ,സപ്പിളകള് വാരിക്കൂട്ടി നീരജും കൂടെയുള്ളവരും..! .ഒപ്പം ആശ ,അതായത് വിഷ്ണുൻ്റെ ലൈൻ...! അവളെ സപ്പോർട്ട് ചെയ്ത് സംസാരിച്ചതുകൊണ്ടും ഫ്രണ്ട്ഷിപ്പും കട്ട്...!

വിഷ്ണുവും അമലും നല്ല റിച്ച് ടീംസ് ആയത്കൊണ്ട് പൊട്ടിയ സർട്ടിഫിക്കേറ്റിൻ്റെ കാര്യത്തിൽ പേടിക്കാൻ ഒന്നുമില്ലായിരുന്നു...! എന്നാല് സാധാരണ കുടുംബത്തിൽ ജനിച്ച നീരജ് കോളജിൻ്റെ പടി കടന്നപ്പോൾ തൻ്റെ

💬 Comments

View all comments