0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.7K

ജീവിതത്തിൻ്റെ റിയാലിറ്റി മനസിലാക്കാൻ തുടങ്ങി...! ആ ഒരു വാശിയിൽ തന്നെക്കൊണ്ട് ആവുന്ന രീതിയിൽ അവൻ സപ്ലികളൊക്കെ ക്ലിയർ ചെയ്തു.

പഠിക്കണ്ട സമയത്ത് കളിച്ചു നടന്നപ്പോൾ ഇപ്പൊ ജോലിയും ഇല്ല കൂലിയും ഇല്ല...! ജോലിയും കൂലിയും എന്നത് ആലങ്കാരികമായി പറഞ്ഞതാണ്...! ഡെയിലി പണിക്ക് പോവാറുണ്ട്,ഒപ്പം അല്ലറ ചില്ലറ പണികളും...! കോളേജിൽ പഠിക്കുമ്പോൾ വോളീബോൾ പ്ലെയർ ആയിരുന്ന നീരജ് പിന്നീട് അതിലും പച്ച പിടിച്ചില്ല...! സ്പോർട്സ് ക്വട്ടയിലൂടെ പോലീസ് ജോലി അതായിരുന്നു നീരജിൻ്റെ ലക്ഷ്യം...

പക്ഷെ അതങ്ങോട്ടോ ശെരിയാവുന്നില്ല...! ഒപ്പം പിഎസ്‌സിയും നോക്കുന്നുണ്ട്...! എതിലാ പച്ച പിടിക്കുന്നതെന്നു പറയാൻ പറ്റില്ലല്ലോ , ഏത്.അതായത് ഉത്തമ "നിനച്ച വണ്ടിയിൽ യേറി നിനച്ച ഇടത്തേയ്ക്ക് പോവലാം.ആനാലും അതുക്കൊരു നേരം വരും കാലം വരും ".പക്ഷെ നീരജനെ സംബന്ധിച്ച് നിനച്ച വണ്ടി എപ്പോ വരുന്നു മാത്രം അറിയില്ല.വരും വരാതെ ഇരിക്കില്ല..വരാതെ അതെവിടെ പോവാൻ.

>>23.04

"ഡാ... നീരജെ ഡാ എഴുന്നേക്ക് മൈരെ."എന്നുള്ള ആൻ്റണിയുടെ കുലുക്കിയുള്ള വിളിയിലായിരുന്നു നീരജ് എഴുന്നേറ്റത്.

ഞാൻ: എത്ര നേരായാടാ മൈരെ...വിളിച്ചിട്ട്😒

ആൻ്റണി:ഇവിടെ എത്തെണ്ട മൈരെ. ഓം ക്രീം കുട്ടിച്ചാത്താ പറഞ്ഞിട്ട് നിന്ന നില്പിൽ വരാൻ എനിക്ക് മന്ത്രവാദം ഒന്നുമറിയില്ല..നി കയറ്..😆

നീരജ് കയറിയതും ആൻ്റണി വണ്ടിയെടുത്തു.നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.ഉറക്കം പിന്നെയും പിടിക്കാൻ തുടങ്ങിയപ്പോഴാണ് ആൻ്റപ്പൻ്റെ ചോദ്യം ഉയർന്ന് വന്നത്.

ആൻ്റപ്പൻ:എവടെ പോയെടാ..പിഎസ്‌സി ഉണ്ടായിരുന്നോ..🧐

ഞാൻ:നിന്നോട് ഞാൻ ഇന്നലെ പറഞ്ഞില്ലേ മൈരാ.കോളേജിലെ കൂട്ടുകാരൻ അബ്രോഡ് പോവാണ് അതിൻ്റെ ഒരു യാത്രയയപ്പ്.

ആൻ്റപ്പൻ:അതിന് യാത്രയയപ്പ് ഒക്കെ വേണോ..അതിത്തിരി കൂടുതലല്ലേ ..😜

ഞാൻ:ആവോ..അവൻ വിളിച്ചു വരണം പറഞ്ഞു.എന്ന പിന്നെ കണ്ട് കളയാം കരുതി.കൊറേ

💬 Comments

View all comments