0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.7K

ആയില്ലേ കണ്ടിട്ടോക്കെ.

ആൻ്റപ്പൻ: ഓ...ഞാൻ വിചാരിച്ചു എക്സാം എഴുതിയിട്ടുള്ള വരവാണെന്നു...

ഞാൻ:😏🙂

ആൻ്റപ്പൻ:വല്ലതും നടപടിയാവോ...?

ഞാൻ:എന്ത്..!🤨

ആൻ്റപ്പൻ:അല്ല..ഈ അടുത്ത കാലത്തെങ്ങാനും ജോലി കിട്ടോ?

ഞാൻ:ഓ...പുച്ഛം..!

ആൻ്റപ്പൻ:പുച്ഛം ഒന്നും അല്ല മൈരെ,നി കൊറേ ആയില്ലേ ഇതിൻ്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.അതോണ്ട് ചോദിച്ചതാണ്...?

ഞാൻ: അയിനു കിട്ടണ്ടെ മൈരെ..?ഞാൻ ശ്രമിക്കണ്ടൊന്നും അല്ല,പിന്നെ എൻ്റെ അപ്പൻ ഒന്നും അല്ലാലോ പിഎസ്‌സി ൻ്റെ ചെയർമാൻ അപ്പോ ജോലി കിട്ടുമ്പോൾ ഇത്തിരി വയ്കും.

ആൻ്റപ്പൻ: അഹ്... കണ്ടാ മതി...?

ഞാൻ:ഒരു ദിവസം കിട്ടോടാ... അന്ന് നിങൾ നാട്ടുകാര് തെണ്ടികൾ വായിൽ വിരലിട്ടിരിക്കും..,നോക്കിക്കോ.

അങ്ങനെ കൊറേ നേരത്തെ ആൻ്റപ്പൻറെ കൊണയടിയും കേട്ടിരുന്ന് ജംഗ്ഷൻ എത്തിയത് അറിഞ്ഞില്ല.

ആൻ്റപ്പൻ:നാളെ രവിയേട്ടൻ്റെ പണിക്ക് കാണില്ലേ.

ഞാൻ: ഇല്ലടാ..നല്ല ക്ഷീണം ഇണ്ട് ഒന്ന് പോയി നല്ലതുപോലെ ഉറങ്ങട്ടെ.നാളെ പണിക്ക് ഇണ്ടാവില്ല.

ആൻ്റപ്പൻ:ഇന്ന് കവലയിൽ വച്ച് അനീഷിനെ കണ്ടായിരുന്നു.നിൻ്റെ അന്നത്തെ ടാക്സി ഓടിയതിൻ്റെ പേയ്മെൻ്റ് തന്നായിരുന്നാ..🧐

ഞാൻ: ഏയ് ഇല്ല, ആ മൈരൻ പൈസ തന്നിട്ട് വേണം വണ്ടി ഒന്നിറക്കാൻ.

ആൻ്റപ്പൻ: ആ..അപ്പോ അതിൻ്റെയാണ് തോന്നുന്നു.നീരജിനെ കണ്ടാൽ ഓഫീസിലേക്ക് വരാൻ പറഞ്ഞു.

ഞാൻ:ഇനിയിപ്പോ അത് വാങ്ങാൻ പിന്നെയും മെനക്കിടണം.

ആൻ്റപ്പൻ: അന്ന് ലീവ് ആണേൽ വീട്ടില് ചെറിയ പണി ഇണ്ട് വയറിങിൻ്റെ.ഒന്ന് ചെയ്ത് താ..

ഞാൻ:പിന്നൊരു ദിവസം പോരെ..?👀

ആൻ്റപ്പൻ:ഒറ്റ ദിവസത്തെ വർക്ക് ഉള്ളൂ.അമ്മമ്മേടെ റൂമിലെ വയറൊക്കെ കത്തി.ഞാനന്ന് പറഞ്ഞില്ലേ...

ഞാൻ:ഞാൻ ഒറ്റയ്ക്ക്...എങ്ങിനെ.

ആൻ്റപ്പൻ: നിന്നെ കൊണ്ട് പറ്റും.പിന്നെ ഞാനില്ലെ ...ഹെൽപ്പിനെ..😃

ഞാൻ:അതിനേക്കാളും നല്ലത് ഞാൻ ഒറ്റയ്ക്ക് ചെയ്യുന്നതാണ്...😝

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവൻ വീടിൻ്റെ മുൻപിൽ കൊണ്ട് നിറുത്തി

💬 Comments

View all comments