Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]
രാത്രി യാത്ര ഇല്ല...ശെരി എന്നാ..!
ആൻ്റപ്പൻ:കമ്മിറ്റി പിരിച്ച് വിട്ടിരിക്കുന്നു...വാ നമുക്കും പോവാ..!
അങ്ങനെ അശോകൻ അശോകൻ്റെ വഴിക്കും ഞാനും ആൻ്റപ്പനും ഞങ്ങൾടെ വീട്ടിലേക്കും വിട്ടു.ചെന്നൈ എക്സ്പ്രസിലെ സീന് പോലെ രണ്ടും രണ്ട് വഴിക്ക്.
പോണ വഴിക്ക് എന്തൊക്കെയോ പറഞ്ഞും ചോദിച്ചും അങ്ങനെ നടന്നു.
ഞാൻ:ശെരിക്കും ആൻസിൻ്റെ കല്യാണം ഉറപ്പിച്ച..അവള് ചെറിയ കൊച്ചല്ലേ,പഠിക്കട്ടെ.
ആൻ്റപ്പൻ:അവള് പഠിക്കട്ടെ.ഇപ്പൊ പഠിക്കണ്ടാന്ന് ആര് പറഞ്ഞു. ഞാനാ അശോകനെ പിന്തിരിപ്പിക്കാനയിട്ടു പറഞ്ഞതല്ലേ.
ഞാൻ:ഓഹോ...
ആൻ്റപ്പൻ:ഇന്ന് വായ നോക്കാൻ ഒരു മൂടില്ല ...അതാണ്.
ഞാൻ:വാട്ട് ഹാപ്പെൻഡ് കോഴി...?😅
ആൻ്റപ്പൻ:ഒന്ന് പോടാ...വസന്തമേ...😂
>>>8:46
ഫോണും നോക്കി ഭിത്തിയിൽ ചാരി ഇരിക്കുവായിരുന്നു.
അമ്മ: ഇന്നാ...നി ചോദിച്ച പൈസാ...!
ഞാൻ:മുടുക്കി..ഭയങ്കര സ്പീഡ് ആണല്ലോ മമ്മി.ഞാൻ വിചാരിച്ചു ഇനി ഇത് വാങ്ങാൻ നിവേദനം ഒപ്പിടേണ്ടി വരോ കരുതി😂..
അമ്മ: ഉവ്വാ...സ്പീഡ്,മര്യാദയ്ക്ക് തിരിച്ച് അടച്ചില്ലേൽ സംഘത്തിലെ ആൾക്കാര് ഇതിലും സ്പീഡില് ഇങ്ങോട്ട് വരും.
ഞാൻ:അതിനുള്ള ഇട ഒന്നും വരുത്തില്ല.
>>>9:19
ആൻ്റപ്പൻ:എന്താണ് മൈരെ ഒന്ന് തിന്ന് തീർക്കട്ടെ..!
ഞാൻ:അതെന്ത് മൈരോ ചെയ്യ്..നാളെ പണി ഇല്ലാലോ.
ആൻ്റപ്പൻ:ആവോ...രവിയേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ.നി വിളിച്ച് ചോദിക്ക് ഒന്ന് ...
ഞാൻ: വെയിറ്റ്..
താങ്കളുടെ കോൾ ഹോൾഡ് ചെയ്തിരിക്കുന്നു .തുടർന്ന് സംസാരിക്കാനായി ലൈനിൽ തുടരുക..!
ഞാൻ:ഡാ...കോൺഫ്രൻസ് ആണ്..!
ആൻ്റപ്പൻ:ഹ..
രവി:എന്ത് മൈരാണ്ടാ...ഉറങ്ങാനും സമ്മതിക്കില്ലെ...?
ആൻ്റപ്പൻ:ഇത്ര നേർത്തയാ..
ഞാൻ: രാധ ചേച്ചി മലത്തി അടിച്ച് കാണും..😹
രവി:ഈ മൈരനും ഉണ്ടായിരുന്നോ...എന്താ വച്ച പറയടാ..😓
ഞാൻ:നാളെ പണി ഇണ്ടാ...?😊
രവി:ഹ...വാ ഉണ്ടാവും.
ഞാൻ:ഞാൻ നാളെ ഇല്ലാടാ...!
ആൻ്റപ്പൻ:നി നാളെ ഇല്ലേ...😳
ഞാൻ:ആൻ്റപ്പനും ഇല്ല ടാ...?😌😹
രവി:ഹ...ഇല്ലെങ്കിൽ വേണ്ടാ.നിയോക്കെ എന്ത് മൈരോ ചെയ്യ്...😒
💬 Comments
View all comments