0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.8K

എന്നും പറഞ്ഞ് രവിയേട്ടൻ ഫോൺ കട്ടാക്കി.

ആൻ്റപ്പൻ:ഞാൻ പോണ്ട് മൈരേ..നാളെ..!

ഞാൻ:"നാളെ വണ്ടി എടുക്കാൻ പോണം...അപ്പോ ശെരി എന്ന നാളെ കാണാം..."എന്നും പറഞ്ഞു ഫോൺ കട്ടാക്കി.പിന്നെ പതിവ് പോലെ ചോറുണ്ടൂ കിടന്നു.

>>>8:18

ഞാൻ:എന്നെകൊണ്ടൊന്നും പറ്റില്ല...വേറെ വല്ലതും ഉണ്ടേൽ പറ...😏

അമ്മ:നല്ല പണിയാടാ...മാമനാ പറഞ്ഞെ നിന്നോടൊന്നു സംസാരിക്കാൻ...😀

ഞാൻ:ഉള്ള കാര്യം പറയാ...ഞാനെങ്ങും പോവില്ലാ...😏

അമ്മ:പിന്നെ...,ഈ പിള്ളാർടെ ഒപ്പം അടിയും ഉണ്ടാക്കി എന്നും ഇങ്ങനെ നടക്കാനാണോ നിൻ്റെ വിചാരം.🤧

ഞാൻ:👀

അമ്മ: ദേ... ആണും പെണ്ണുമായി നി ഒരുത്തനെ ഞങ്ങൾക്കുള്ളൂ..നിയൊന്ന് നന്നായി കാണാൻ എന്താ ഞാനിനി ചെയ്യണ്ടത്...🤧,ഡാ.... നിന്നോടാ നീരൂ ചോദിച്ചത്... ഉത്തരം പറഞ്ഞിട്ട് പോ...!

ഞാൻ: അതേ,കലക്ടറൻ്റെ ഉദ്യോഗം ഒന്നുമല്ലല്ലോ...സെക്യൂരിറ്റി പണി അല്ലെ.വല്ലവൻ്റെയും ആട്ടും തുപ്പും കേട്ട് കിടക്കുന്നതിനെക്കാളും പെയിൻ്റ് പണി തന്നെയാ നല്ലത്...,പിന്നെ ജീവിതകാലം മുഴുവനും ഈ പണി കണ്ടിട്ടോന്നും അല്ല,നല്ലൊരു ജോലി കിട്ടുന്നത് വരെ അല്ലെ..!

അമ്മ:അല്ലെങ്കിലും നിന്നോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല.അല്ലെങ്കിലും നിൻ്റെ അച്ഛൻ പറയുമ്പോലെ "നല്ലത് നായിക്ക് പിടിക്കിലാല്ലോ .."

ഞാൻ:ഈ നായ് തന്നെയാ കൊറച്ചായി ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കുന്നത്...!

>>>8.50

ആൻ്റപ്പനെയും നോക്കി നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി.അവനെ നോക്കിയിട്ട് കാണാത്തത് കൊണ്ട് ഞാൻ ക്ലബ്ബിലെക്ക് വിട്ടു.

തരുൺ:നീരജ് ബ്രോ...✋

ഞാൻ: തരു...കോളേജിൽ പോയില്ലേടാ..!

തരുൺ: ഉംച്ച്...ഞാനെങ്ങും പോണില്ല...ഒരു മടി പോലെ..!

ഞാൻ:രാവിലെ തന്നെ ഫോണിൽ തോണ്ടി ഇരിക്കാണ്ട് ,എഴുന്നേറ്റ് പോ മൈരെ...!😹

തരുൺ:കോളേജിൽ ആകെ സീനാണ് ബ്രോ..😐

ഞാൻ: "അമ്പോ 🙊സീനാ...!,എന്താണ് ഇത്ര വലിയ സീൻ "ഞാൻ കളിയാക്കി കൊണ്ട് ചോദിച്ചു.

തരുൺ:കഴിഞ്ഞാഴ്ച കോളേജിൽ വച്ച് ഫൈറ്റ് ആയി.നമ്മടെ ഒരു

💬 Comments

View all comments