Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]
ആൻ്റപ്പൻ: ഏട്ടാന്ന് വിളിക്കട..
ഞാൻ: സൗകര്യം..ഇല്ല..⚠️.
രവി:😕🙂
ഞാൻ:താനേ ..എൻ്റെ പ്രശ്നം എന്താണെന്ന് ചോദിക്ക്..
രവി:നി.. പറയടാ,ഞാനില്ലെ .നി ധൈര്യമായി പറ.
ഞാൻ:താൻ..വലിയ കൊണ ഒന്നും അടിക്കണ്ടാ.ചോദിക്കെൻ്റെ പ്രശ്നം..😡
ആൻ്റപ്പൻ:എന്ത് .. മൈരാണ് നിൻ്റെ പ്രശ്നം.
രവി: ദാ...ഇതും കൂടി അങ്ങ് കീച്ച്.എന്നിട്ട് പറയടാ മുത്തെ നിൻ്റെ പ്രശ്നം.രവിയേട്ടൻ കേൾക്കട്ടെ.
രവിയേട്ടൻ നീട്ടിയ ഗ്ലാസിലെ അവസാനത്തെ തുള്ളി വാറ്റും കുടിച്ചിറക്കി.."ഇഹ്ച്..ഏഹ്.."
ഞാൻ:ഈ നാട്ടിലെ എല്ലാ മൈരുകളും എന്നെ പുച്ചതോടെയാണ് നോക്കുന്നത്.എന്തിനേറെ ഈ തല ചൊറിയണ..ഈ പുണ്ടക്കണ്ണൻ വരെ എന്നെ കളിയാക്കിയിട്ടുണ്ട്.
ആൻ്റപ്പൻ:ഞാനോ...👀, എപ്പോ..?
ഞാൻ: മ്മ്..ഒന്നും പറയണ്ട. ഞാനീ പിഎസ്‌സി തേങ്ങ മാങ്ങ പറഞ്ഞിട്ട് നടക്കുന്നത് കണ്ടിട്ട് ഒറ്റ എണ്ണത്തിനും ഇരിക്കപ്പോ.റുതിയില്ല.
അശോകൻ:പോട്ടടാ..
ഞാൻ:മടുത്തു മൈരിലെ പരുപാടി.ഇപ്പൊ കിട്ടും ..നാളെ കിട്ടും പറഞ്ഞിട്ട്..ഇപ്പൊ ഈ തൊലിഞ്ഞ ഇരിപ്പ് മാത്രേ ഉള്ളൂ...🙂.ഇപ്പൊ ആ മാമൻ പുലയാടിമോൻ വിളിച്ചിട്ട് അങ്ങോട്ട് വരാൻ പറഞ്ഞു..പറഞ്ഞത്രേ...😭.എനിക്കിനി ജീവിക്കണ്ടാ... മരിച്ചാ മതി.
അശോകൻ:അല്ലെങ്കിലും..നമ്മള് മാത്രം എന്ത് മൈരാണ് നന്നാവാത്തെ..😢.ഈ നാട്ടിലെ പട്ടിയും പൂച്ചയും വരെ നന്നായി..നമ്മള് മാത്രം ഈ ഊമ്പിയ ജീവിതവും ജീവിച്ച് ചത്ത് പോവും...ശെരി..അല്ലെ.. എഹ്.
ഞാൻ:💯
ആൻ്റപ്പൻ: അതിന് നമ്മളെ മാത്രം..കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഈ പൂർവികരുണ്ടല്ലോ.. മൈരുകള് .കണ്ട മൈരും തിന്ന് വളിയും വിട്ട് പിള്ളാരെ ഉണ്ടാക്കി എന്നല്ലാതെ ഒരു ചുക്കും ഉണ്ടാക്കിയിട്ടില്ല. ആ അന്ത്രുൻ്റെ കട നിക്കണ സ്ഥലം,ചത്ത് പോയ ഈ പന്ന കിളവൻ അന്ന് അഞ്ചും പത്തും പൈസക്ക് കൊടുത്തതാണ്.എന്നിട്ടിപ്പോ നമ്മള് കിടന്ന് ചക്ര ശ്വാസം വലിക്കുന്നു. ഇന്നാ സ്ഥലത്തിന് പൊന്നിൻ്റെ വില വരും..പൊന്നിൻ്റെ.
>>>21.17
അടിച്ചതിൻ്റെ കെട്ടൊക്കൊന്ന്
💬 Comments
View all comments