0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 1 [Robert longdon]

Author : Robert longdon Read All Parts 25.8K

അയഞ്ഞപ്പോൾ കൊറച്ച് നേരം പടത്തിരുന്ന ശേഷം വീട്ടിലേക്ക് വന്നു.പിന്നെയും ഒന്ന് കുളിച്ച് ഫുഡും കഴിച്ചുള്ള ഇരിപ്പായിരുന്നൂ.അപ്പോഴാണ് അശരീരി പോലെ ആൻ്റപ്പൻ്റെ കോള് വന്നത്.

ഞാൻ:എന്തടാ...

ആൻ്റപ്പൻ:നി വണ്ടിയും കൊണ്ട് വാ...ഗാനമേളയ്ക്ക് പോവാ.

ഞാൻ: അത് ഇന്നലെ കഴിഞ്ഞില്ലേ..👀.

ആൻ്റപ്പൻ:ആവോ..ഇന്ന് പിള്ളാരുടെ എന്തൊക്കെയോ ഡാൻസും പാട്ടും ഇണ്ട് പറഞ്ഞു.

ഞാൻ:ഒരു മൂടില്ലാ.. ടാ..😕

ആൻ്റപ്പൻ:വാ.. മൈരെ കളിക്കാണ്ട്.മൂഡ് ഒക്കെ താനേ വന്നോളും.

ഞാൻ:ആരൊക്കെ ഉണ്ടെടാ..?

ആൻ്റപ്പൻ:വേറെ ആര്,നമ്മള് നാലാളും.

ഞാൻ: ഹാ.. ദാ വരണു.

ആൻ്റപ്പൻ്റെ കോൾ കട്ട് ചെയ്ത ശേഷം ഞാൻ അമ്മയെ നോക്കി.പുള്ളിക്കാരി ടിവി കാണുവാണ്.

ഞാൻ: അമ്മാ...ഞാനേ ഒരു ഗാന മേളയ്ക്ക് പോയിട്ട് വരാ..ടാ.

അമ്മ:🤨

ഞാൻ: കേട്ടോ.. ഗാനമേളയ്ക്ക് പോയിട്ട് വരാന്ന്.

അമ്മ:പോണതൊക്കെ കൊള്ള..വല്ല പിള്ളരുമായി കച്ചറയ്ക്ക് നിന്നലുണ്ടല്ലോ നീരു.ഇപ്പോഴത്തെ പിള്ളരൊന്നും അത്ര ശരിയല്ല.വാർത്തയിൽ പറയണത് കേട്ടില്ലേ..!

ഞാൻ:അതൊക്കെ നമ്മള് വള്ളി ട്രൗസർ ഇട്ട് നടക്കാൻ തുടങ്ങിയപ്പോ വിട്ട കേസാണ്..അറിയാലോ.

അമ്മ: ഉവ്വ...അതുമ്പറഞ്ഞിട്ട് ഒരുപാട് വൈകാൻ നിൽക്കണ്ടാ.

ഞാൻ: ഹാ.. ഓക്കേ..👍

>>>21:24

ഞാനും ആൻ്റപ്പനും എൻ്റെ ഹിമാലയനിലും രവിയേട്ടനും അശോകനും കൂടി പുള്ളിക്കാരൻ്റെ ഡിസ്‌കവറിലുമായിരുന്നു പോയത്,വലിയ ദൂരമൊന്നും ഇല്ലായിരുന്നു അമ്പലത്തിലേക്ക് .പോകുന്ന വഴിക്ക് സൈഡിൽ മാല ബൾബും മുളയിൽ ട്യൂബ് ലൈറ്റും കെട്ടിത്തൂകിയിരുന്നു.അമ്പലത്തിൻ്റെ പേരെഴുതിയ ഓറഞ്ച് പെയിൻ്റടിച്ച് ഇരുമ്പ് കവാടവും കടന്ന് ഞങൾ ഉള്ളിലേക്ക് വിട്ടു. ആൻ്റപ്പൻ ആയിരുന്നു വണ്ടി ഓടിച്ചത്.

ഞാൻ:നിയെന്ത് മൈരാണ് നടുറോട്ടിൽ വണ്ടി നിറുത്തി കാണിക്കണെ...?

ആൻ്റപ്പൻ:ഇവനെ എവിടേലും ഒന്നു തളയ്ക്കണ്ടെ..😌

അവൻ ആക്സിലേറ്റർ മുറുക്കി കൊണ്ട് ചോദിച്ചു.

ഞാൻ:പിന്നെ തളയ്ക്കണം..,ആനയെയും കൊണ്ടാണല്ലോ വന്നത്.😏

ആൻ്റപ്പൻ:😅

ഞാൻ:

💬 Comments

View all comments