0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Author : Robert longdon Read All Parts 8.4K

ഈ വ്യാളിയെ എവിടെയോ കണ്ടത് പോലെ ...👀

അശോകൻ : ഡാ...അത് ഉണ്ണി അല്ലെ...! 🤥

ഞാൻ : പിടിക്കടാ...

എതിരെ ഓടി വരുന്ന ഉണ്ണിയെ തടഞ്ഞ് കൊണ്ട് ഞങ്ങള് എതിരെ നിന്നു..!

ഉണ്ണി : വ..ഴി മാറടാ... മൈരുകളെ

ഉണ്ണി ഓടുന്നതിനിടയിൽ കിതച്ച് കൊണ്ട് പറഞ്ഞു..!

അശോകൻ : ഡെ...ഉണ്ണി ഇത് ഞങ്ങളാ..!

ഉണ്ണിയെ വട്ടം പിടിച്ചുകൊണ്ട് അശോകൻ പറഞ്ഞു.

ഞാൻ : എന്താടാ...

ഉണ്ണി : അവ.. ര്..! അവ.. ടെ

ഞാൻ : ആരാണ്...കാര്യം പറ..! എന്താ പ്രശ്നം..😡

കിതപ്പിനിടയിൽ ശ്വാസം എടുക്കാൻ കിട്ടാതെ ഉണ്ണി പറഞ്ഞു..!

അശോകൻ : കാര്യം പറ ... മൈരെ..! എന്താ പ്രശ്നം..!

ഉണ്ണി : അവ.. ര്..! അവ.. ടെ..!😮‍💨

അശോകൻ : ആര്...!😡

ഞാൻ : എന്താ വെച്ച പറയടാ.. കുണ്ണെ...😡

അശോകൻ : നി ശ്വാസം നേരെ എടുത്തെ..! എന്നിട്ട് പറ അവരവിടെ...? 🙄😡

ഉണ്ണി : ആൻ്റപ്പ.ൻ...ഏതൊരുത്തനെ കേറി തല്ലി...!

കിതച്ച് കൊണ്ട് ഉണ്ണി അത്രേയും പറഞ്ഞപ്പോൾ കാലിൻ്റെ പെരുവിരലിൽ നിന്നൊരു തരിപ്പ് മേലോട്ടടിച്ച് കേറി..!

ഞാൻ : പിടിച്ച... വള്ളി പിടിച്ച..!

ഉണ്ണിയെ പിടിച്ച് കുലുക്കിക്കൊണ്ട് നീരജ് ചോദിച്ചു..!

ഞാൻ : ഈ പണ്ടാര പൊലയാടി മക്കളെ കൊണ്ട് തോറ്റു...😡...! വാടാ

അത്രയും പറഞ്ഞുകൊണ്ട് നീരജ് അശോകനെയും കൂട്ടി അവിടെന്ന് ഓടി..! സ്റ്റേജിൻ്റെ സൈഡിലെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് പൊടി അന്തരീക്ഷത്തിൽ പറന്നുയർന്നു...! ഒപ്പം കലപില ശബ്ദങ്ങളും ഞെരുക്കങ്ങളും..!

ഞാൻ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറി...! ആരൊക്കെയോ ചേർന്ന് ആൻ്റപ്പനെ പിടിച്ച് തള്ളുന്നുണ്ടായിരുന്നു..!

💬 Comments

View all comments