Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
വ്യക്തമായി തന്നെ ലീല കേട്ടിരുന്നു..! അതോണ്ട് തന്നെ നീരജ് പോകുന്നതും നോക്കി ലീല ഇരുന്നു..!
.
.
.
.
നീരജ് : ഇപ്പൊ തോന്നുവാ ആ കുട്ടിയോട് ഒന്നും പറയണ്ടായിരുന്നു എന്ന്..!
മുത്തശ്ശി ഒന്നും മിണ്ടിയില്ല..!
നീരജ് : മുത്തശ്ശിക്ക് ഒന്നും പറയാൻ ഇല്ലേ..!
നീരജ് മുത്തശ്ശിയെ തോണ്ടി..!
മുത്തശ്ശി : ഞാനിപ്പോ എന്താ പറയാ..!
നീരജ് : ഞാനിപ്പോ എന്താ പറയാന്ന..! മുത്തശ്ശി അല്ലേ എന്നെ സപ്പോർട്ട് ചെയ്ത് ഈ വഴിക്കാക്കിയത്..!
മുത്തശ്ശി : അത് ശെരിയാണ്..എന്നാലും..🙂
നീരജ് : 😕
മുത്തശ്ശി : ആ കുട്ടി അപ്പൊ ഇനി വരില്ലേ..?👀
നീരജ് : അതറിയില്ല..! സൊസൈറ്റിയിലെ ചേച്ചിയാണ് പറഞ്ഞത് കൃഷ്ണ പോയെന്ന്..! ഞാൻ നോക്കിയപ്പോ കൗണ്ടറിൽ വേറെ ഏതോ പുതിയ ചേച്ചി ഇരിക്കുന്നു..😐
മുത്തശ്ശി : അതെയോ..? അപ്പൊ ഇനി എന്താപ്പൊ ചെയ്യാ..😕
നീരജ് : ഞാൻ ഒന്ന് ഇറങ്ങി തപ്പിയാലോ..👀
മുത്തശ്ശി നീരജിന് നോക്കി..!
നീരജ് : ഞാനല്ല ..! കിച്ചുനെ അറിയാവുന്ന ഏരിയ വല്ലതും ആണെങ്കിൽ അവൻ നോക്കിക്കോളും അവനെ അവളെ അറിയാലോ..!🤗
മുത്തശ്ശി : ആ കുട്ടിയെ ഇനിയും കാണാതെ ഇരിക്കൊന്നുലാലൊ..! ഇനി കാണുമ്പോ ശരിക്കും മുഖത്ത് നോക്കി അങ്ങ് ധൈര്യായിട്ട് ചോദിക്ക്..😊
നീരജ് : 😘
( പിറ്റേന്ന് രാവിലെ..)
നീരജ് : ഇതിനെ ഒടുക്കത്തെ തണുപ്പ് ആണല്ലോ..!
പാല് വാങ്ങി വന്നിട്ട് കിച്ചുൻ്റെ ഒപ്പം ഓരോ സോഡ കുടിക്കുകയായിരുന്നു നീരജ്..!
കിച്ചു : ജീരക സോഡയ്ക്ക് ഈ തണുപ്പ് എങ്കിലും വേണം, ഇല്ലേ ഒരു സുഖം
💬 Comments
View all comments