Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
ആണെന്നാണ് എഴുതിയിരിക്കുന്നത് എങ്കിലോ..?
നീരജ് : ഇഷ്ടം ആണെങ്കിൽ നേരിട്ട് പറഞ്ഞാ പോരെ..😐
കിച്ചു : ചിലപ്പോ നാണം കൊണ്ടാണെങ്കിലോ..! നിങ്ങള് ലെറ്ററ് ഇങ്ങുതാ..
നീരജ് ലെറ്റർ കിച്ചുവിനെ നേരെ നീട്ടി..! കിച്ചു കത്ത് തുറന്നു നോക്കി,എന്നിട്ട് അതേ പോലെ നീരജിന് കൊടുത്തു..!
നീരജ് : എന്തേ വായിക്കുന്നില്ലേ..?👀
കിച്ചു : അണ്ണൻ വായിക് എന്നാലേ ഒരു ഗുംമ്മുളളു..😌
നീരജ് : അണ്ടി..പഠിക്കാൻ വിട്ടാ പഠിക്കണായിരുന്നു..!😅
കിച്ചു : നേരാ തിരുമേനി ഈപ്പച്ചൻ പള്ളി കൂടത്തിൽ പോയിട്ടില്ല..! ഒരു മരം വെട്ടുക്കാരനായിരുന്നു എൻ്റെ ...
നീരജ് : അണ്ടി കത്ത് താടാ..😄
നീരജ് കിച്ചുവിന്റെ കയ്യിൽ നിന്നും ലെറ്റർ വാങ്ങി..!
കിച്ചു : വായിക്കാനൊക്കെ നല്ലോണം അറിയാ അണ്ണാ..! എന്നാലും ഇത് നിങ്ങള് വായിക്കുന്നതാ അതിൻ്റെ ഒരു ശരി..! ഒന്നുലേലും ഇത് നിങ്ങൾക്കുള്ള കത്തല്ലേ..😊
നീരജ് : ശരി..ഇത് ഞാൻ വായിച്ചോളം..😹 എന്നാ പിന്നെ ശെരി പോട്ടെ..
കിച്ചു : അങ്ങനെ പറഞ്ഞാ പറ്റില്ല..! കത്ത് വായിക്കുന്നത് അപ്പൊ എനിക്ക് കേൾക്കണ്ടേ..😳😅
നീരജ് : മൈരൻ..😹
കിച്ചു : വായിക്ക് ..വായിക്ക്..!
നീരജ് കത്ത് വായിക്കാന തുടങ്ങി..!
നീരജ് : നേരിട്ട് പറയാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു കത്തെഴുതുന്നത്..!
കിച്ചു : ഉം...
നീരജ് : ഇനി എന്നെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത്..!
കിച്ചു : ഉം...ബാക്കി..
നീരജ് : എന്തോന്ന് ബാക്കി..! ഇത്രേ ഇതിൽ ആകെ ഉള്ളൂ...
കിച്ചു ലെറ്റർ വാങ്ങി തിരിച്ചും മറിച്ചും നോക്കി..!
കിച്ചു : ഈ രണ്ട് വരി എഴുതാൻ
💬 Comments
View all comments