Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
അടിച്ചോണ്ടിരുന്നു..!
നീരജ് : അച്ചു ഒന്നിറങ്ങിക്കെ...!
അച്ചു : 👀
നീരജ് : ബൈക്കിനെ എന്തോ മിസ്സിങ് പോലെ..!
അച്ചു ബൈക്കിനെ ചുറ്റും നടന്ന് നോക്കി..!
നീരജ് : ഇതെന്താണ് പെയിൻ്റ് വല്ലതും ഇളകിയതാണെന്ന് കരുതിയാ...ചുറ്റും നോക്കി പറയാൻ..! ശരി ഒരു കാര്യം ചെയ്യ്, ഇതിപ്പോ ഓണാവോന്ന് അറിയില്ല..! നി നടന്നോ 🤗
അച്ചു : അമ്പടാ പുളുസാ..! ആ അടവ് കയ്യിൽ വച്ചാമതി..!
നീരജ് : അടവാ...ഞാനോ..! നി നോക്ക് വണ്ടി സ്റ്റാർട്ട് ആവണില്ല..!
അച്ചു : വണ്ടി ഓണാവണ്ടാ..! നീയും നടന്ന് വാ..നമുക്ക് ഒരുമിച്ച് ക്ലാസിൽ കേറാ..!😼
നീരജ് : എനിക്കിനി ക്ലാസിൽ കേറാൻ പറ്റില്ല..! ഞാൻ ഡിഗ്രി കഴിഞ്ഞതാണ്..അത് വലിയ പ്രശ്നം ആവും..!
അച്ചു : കൊഴപ്പല്ല, നീ വന്നാലേ ഞാനും ക്ലാസിൽ കേറു..! ഇല്ലെങ്കിൽ എനിക്ക് മാത്രം ചീത്ത കേൾക്കും..!
നീരജ് : ദേ എൻ്റെ പൊന്ന് അച്ചുവല്ലെ..! നമുക്ക് വൈകീട്ട് കുട്ടുമ കുട്ടു റീൽ എടുക്കണ്ടെ...!
അച്ചു : വേണ്ടാ...!
നീരജിൻ്റെ ഉടായിപ്പ് അച്ചു മനസിലാക്കി കഴിഞ്ഞിരിക്കുന്നു..! ഇനി പറഞ്ഞ് നിന്നിട്ട് ഒരു കാര്യവും ഇല്ലെന്ന് മനസിലാക്കി നീരജും അച്ചുവും ക്ലാസിലേക്ക് ചെന്നു..!
നീരജ് : ടീച്ചർ..!😊
ക്ലാസിന് പുറത്ത് നിന്നും നീരജ് ടീച്ചറെ ഭവ്യതയോടെ വിളിച്ചു..! ടീച്ചർ ടെക്സ്റ്റ് ബുക്ക് മടക്കി പിടിച്ച് കൊണ്ട് പുറത്തേക്ക് വന്നു..!
ടീച്ചർ : എന്താ...!
അപ്പോഴാണ് ടീച്ചർ അക്ഷയയെ കാണുന്നത്..!
ടീച്ചർ : അക്ഷയ വൈ ആർ യു ലേറ്റ്...?
അച്ചു : 👀
അച്ചു നീരജിൻ്റെ കയ്യിൽ പിടിച്ചു കൊണ്ട്
💬 Comments
View all comments