Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ഡ്യൂട്ടി ചെയ്യുന്നത് നീരജാണ്..! ഇന്നത്തെ അമ്പലം വിസിറ്റിനിടയിൽ നീരജ് ആ കാര്യം മറന്നു..!
നീരജ് : ഷെ...അമ്പലത്തിൽ വച്ച് കണ്ടപ്പോ പോലും അവളുടെ കാര്യം മറന്നല്ലോ..😐..!
രാവിലെ അമ്പലത്തിൽ വച്ച് ശോഭമ്മയുടെ കൂടെ അച്ചുവിന് കണ്ടപ്പോഴും ആ കാര്യം ഓർമ വന്നില്ല..! നീരജ് വേഗം കിച്ചനിലേക്ക് ചെന്നു..! വിചാരിച്ചത് പോലെ തന്നെ ബിന്ദു ചേച്ചി അവിടെ നിൽപ്പുണ്ടായിരുന്നു..!
നീരജ് : ചേച്ചി..അതേ.., അച്ചുവിന് ചെറുതായി സ്കൂളിൽ കൊണ്ടാക്കാൻ മറന്നു ടാ..🫣👀
നീരജ് ബിന്ദു ചേച്ചിയോട് തൊലിഞ ചിരിയോടെ പറഞ്ഞു..!
നീരജ് : നി മറക്കും..! വേറെ എന്തേലും ഓർമ ഉണ്ടോ നിനക്ക്..👀😤
ബിന്ദു ചേച്ചിയുടെ മറുപടിയിൽ നീരജിന് എന്തോ കുത്തിപറയുന്നത് പോലെ അവനെ തോന്നി..!
ബിന്ദു : 🤨👀
നീരജ് : എന്തേച്ചി ..👀
ബിന്ദു ചേച്ചിയുടെ തുറിച്ചുള്ള നോട്ടം കണ്ടിട്ട് നീരജ് ചോദിച്ചു..!
ബിന്ദു : ഏയ്...ഒന്നൂല്ല..! ഭഗവാനോട് നന്നായി പ്രാർത്ഥിച്ചോ..?
നീരജ് : ഹാ...കുഴപ്പമില്ലാത്ത രീതിയിൽ ...🙂
ബിന്ദു : എന്ത്..?
നീരജ് : പ്രാർത്ഥിച്ചോ എന്നല്ലേ..👀
നീരജ് ബിന്ദു ചേച്ചിയെ സസൂക്ഷ്മം നിരീക്ഷിച്ച് കൊണ്ട് മറുപടി പറഞ്ഞു..!
ബിന്ദു : നിന്നെ ശോഭേച്ചി ചോദിച്ചായിരുന്നു ..
നീരജ് : എന്തിനെ😳..? അല്ല എന്താ ചോദിച്ചേ..🙂
ആദ്യം വന്ന വെപ്രാളം അടക്കി പിടിച്ച് നീരജ് സാധാരണം എന്നോണം ചോദിച്ചു..!
ബിന്ദു : അല്ല അമ്പലത്തിൽ പോയിട്ട് അവൻ വന്നില്ലേ എന്ന്..!😌
നീരജ് : ഓ...😃
ബിന്ദു : വന്ന നിന്നോട് ഒന്ന് കാണണം പറഞ്ഞു..!😌
നീരജ് : എന്നാ പിന്നെ പോയി തല കാണിച്ചിട്ട്
💬 Comments
View all comments