Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ബിന്ദു : ആർക്കാടാ വട്ട്..😤
ബിന്ദു ചേച്ചി നീരജിന് നോക്കി കണ്ണുരുട്ടി..!
നീരജ് : ഞാനും കിച്ചുവും കൂടിയാണ് ഇടയ്ക്ക് പാല് വാങ്ങാൻ സൊസൈറ്റിയിൽ പോവാറുള്ളത്..! ഡെയിലി സൊസൈറ്റിയിൽ പോയി പാല് വാങ്ങുന്നത് കൊണ്ട് അവിടെ ഉള്ള ചേച്ചിയോട് ഞങ്ങൾ ഫ്രീയായി സംസാരിക്കാറുണ്ട്..!
ബിന്ദു : അതിനെ..?
ബിന്ദു ചേച്ചി ഇടയിൽ കയറി പറഞ്ഞു..!
നീരജ് : എൻ്റെ പൊന്ന് ചേച്ചി ഞാനിതൊന്ന് പറഞ്ഞ് തീർത്തോട്ട്..! ഞാനിന്നു ഷർട്ടും മുണ്ടും ആണല്ലോ ഇട്ടത്..! സാധാരണ പതിവില്ലാത്ത വേഷമായത് കൊണ്ട് ആ ചേച്ചി ചോദിച്ചു എന്താ ഇന്ന് പതിവില്ലാതെ എന്തേലും വിശേഷം ഉണ്ടോന്ന്..! ഞാൻ പറഞ്ഞു " ചേച്ചി ഇന്നെൻ്റെ പിറന്നാളാണെന്ന് "..! അപ്പൊ ആ ചേച്ചി ചോദിച്ചു " പിറന്നാൾ ആയിട്ട് എന്താ സ്പെഷ്യൽ എന്ന് " ..! അപ്പൊ ഞാൻ പറഞ്ഞു സ്പെഷ്യൽ ഒന്നുമില്ല ഞാനും കിച്ചുവും കൂടി ഒന്ന് അമ്പലത്തിൽ പോവാ കരുതിയിട്ടാണെന്ന്..! അപ്പൊ ആ ചേച്ചി പറഞ്ഞു " അതെയോ എന്നാ പിന്നെ ഞാനും വരട്ടെ ഞാനും കുറെയായി അമ്പലത്തിലേക്ക് പോയിട്ടെന്ന്.."..! എൻ്റെ തറവാട്ട് സ്വത്തൊന്നുമല്ലാത്ത് കൊണ്ട് എന്നാ പിന്നെ വന്നോളാൻ ഞാനാചേച്ചിയോട് പറഞ്ഞു..! അങ്ങനെ ആ ചേച്ചി തൊഴുതാൻ വന്നപ്പോ ആ ചേച്ചിയുടെ കൂടി തൊഴാൻ വന്ന കുട്ടിയാണ് വീഡിയോയിൽ എൻ്റെ കൂടെ നിന്ന ആ കുട്ടി...!
നീരജ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി..!
നീരജ് : ഇപ്പൊ മനസിലായ..😅👀
നീരജ് ചിരിച്ചുകൊണ്ട് എല്ലാരെയും നോക്കി..!
നീരജ് : ( കോൺവിൻസ് ആയില്ലേ...👀 )
ശോഭമ്മ : അപ്പോ നിങ്ങള് തമ്മിലൊരു
💬 Comments
View all comments