Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ബിന്ദു ചേച്ചി പറഞ്ഞത് പോലെ ഇതെല്ലാം ഇപ്പോഴല്ല പ്രശ്നം ഉണ്ടാകുന്നതിന് മുൻപേ ചിന്തിക്കണമായിരുന്നു..! സോണി..., അവനൊരു നാറിയാണെന്ന് അറിയാലോ ..! നാക്കിനെ ആണേൽ എല്ലും ഇല്ല തലയിൽ ആണേൽ ബുദ്ധിയും ഇല്ല..! അങ്ങനെ ഉള്ള ആ പൂ.....ന്നാര മോൻ എന്തേലും പറഞ്ഞു കരുതിയിട്ട് ഏത് നേരത്താ ണാവോ റീആക്ട് ചെയ്യാൻ തോന്നിയത്..! അവൻ എന്തേലും പറഞ്ഞിട്ട് പോക്കോളുമായിരുന്നു...! ആ...അതെന്തോ ആവട്ടെ നീരജെ കഴിഞ്ഞത് കഴിഞ്ഞു..! ഇനി നി നിൻ്റെ സ്റ്റാൻഡിൽ തന്നെ ഉറച്ച് നിക്ക്...എൻ്റെ നിലപാടിൻ്റെ നിറകുടമേ...!
നീരജും ബിന്ദു ചേച്ചിയും വീടിന് മുന്നിൽ എത്തി..! ബിന്ദു ചേച്ചി കുട നിവർത്തി തന്നെ ഉണങ്ങാൻ വച്ചു..! വീടിനകത്തേക്ക് കയറിയപ്പോ ഒരു സമ്മേളനത്തിനുള്ള ആളുണ്ടായിരുന്നു അവിടെ..! ഇനി ഗാന്ധി ഇല്ലാതെ നാലാമത്തെ വട്ടമേശ സമേളനത്തിനുള്ള തയ്യാറെടുപ്പിലായിരിക്കോ..👀..! ബൈ ദി ബൈ ഒന്നാം വട്ടമേശ സമ്മേളനം നടന്നത് 1930 അങ്ങ് ലണ്ടനിൽ വെച്ചായിരുന്നു..!
നീരജിന് കണ്ടതും പലരുടെയും മുഖത്ത് ദേഷ്യം തിളച്ച് മറയുന്നുണ്ടായിരുന്നു..! നീരജ് അത്തരം നോട്ടങ്ങളെ ഇഗ്നോർ ചെയ്തു കൊണ്ട് ശോഭമ്മയേ പരതി..! ശോഭമ്മയുടെ മുഖവും ഏതാണ്ട് അതേ ടോണിൽ ദേഷ്യം കൊണ്ട് ചുട്ട് പഴുത്തിരിക്കുവായിരുന്നു..! ഹാളിൽ ഇട്ട സെറ്റിയുടെ ഒരു ഭാഗത്ത് വലത്തെ കയ്യിൽ കെട്ടുമായി നമ്മടെ മെയിൻ സോണി ഇരിപ്പുണ്ടായിരുന്നു..! ഒപ്പം ബാലചന്ദ്ര മേനോന് അനുസ്മരിപ്പിക്കും വിധം തലയിൽ വിലങ്ങനെ ഒരു കെട്ടും..! കുട്ടാ...ഇതിൻ്റെ വല്ല ആവശ്യം മുണ്ടായിരുന്നോടാ നിനക്ക്...( ബാലചന്ദ്ര മേനോൻ ഐക്കോണിക് ഡയലോഗ് ) എന്ന് പറയുന്നത് പോലെ നീരജിന് തോന്നി..!
എന്തേലും മിണ്ടിയാൽ പ്രശ്നം ആവുന്നു അറിയാവുന്നത് കൊണ്ട് നീരജ് ഒന്നും
💬 Comments
View all comments