0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.7K

: നിന്നോട് ഞാനൊരയിരം പ്രാവിശ്യം പറഞ്ഞതല്ലേ നീരജെ പ്രശ്നം ഒന്നും ഉണ്ടാകരുതെന്ന്..! അപ്പോഴൊക്കെ നി തന്നെയല്ലേ തിരിച്ച് പറഞ്ഞിട്ടുള്ളത് നീയായിട്ട് പ്രശ്നം ഉണ്ടാക്കില്ലന്ന്...എന്നിട്ടിപ്പോ😡

നീരജ് : ചേച്ചി വെറുതെ കാര്യം അറിയാതെ സംസാരിക്കാണ്..! ഞാനല്ല പ്രശ്നം ഉണ്ടാക്കിയത് ആ ചെക്കനാണ്..😤

നീരജ് ബിന്ദു ചേച്ചി പറഞ്ഞതിനുള്ള മറുപടി പറഞ്ഞു..!

ബിന്ദു : ആയിക്കോട്ടെ...നിനക്കൊന്ന് ക്ഷമിക്കായിരുന്നില്ലേ...😤

നീരജ് : എന്തോരം വട്ടം ക്ഷമിക്കും..ആ ചെക്കൻ വായിൽ തോന്നിയത് പറഞ്ഞപ്പോ ഞാൻ എതിർത്തു എന്നത് നേരാ പക്ഷെ എൻ്റെ ഷർട്ടിൽ പിടിച്ച് വലിച്ച് പ്രശ്നം ഉണ്ടാക്കിയത് അവനാ..😤

ബിന്ദു : ശെരി ഇനി പറഞ്ഞിട്ടെന്താ കാര്യം..! കഴിഞ്ഞത് കഴിഞ്ഞു...നിന്നെ ശോഭ ചേച്ചി വിളിക്കിണ്ട്..😐

നീരജ് : അവിടെ എങ്ങനാ പ്രശ്നം ഗുരുതരമാണൊ..👀..! പണി തെറിക്കോ...🙂

നീരജ് ബിന്ദു ചേച്ചിയെ ദൈന്യമയി നോക്കിക്കൊണ്ട് പറഞ്ഞു..!

ബിന്ദു : അതപ്പോ ഓർക്കണമായിരുന്നു...ഇപ്പോഴല്ല..😤

നീരജ് : 😐

നീരജും ബിന്ദുവും ഒരു കുടയിൽ ആ മഴയത്ത് വീട്ടിലേക്ക് നടന്നു..! ഡ്രസ്സ് നനയാതിരിക്കാൻ ബിന്ദു ചേച്ചി ചുരിദാറിൻ്റെ പാൻ്റ് കുറച്ച് പൊക്കിപ്പിടിച്ചായിരുന്നു നടന്നത്..! ഇടയ്ക്ക് മിന്നി മറയുന്ന ഇടിമിന്നലിൽ ഇരുട്ട് പിടിച്ച അന്തരീക്ഷം പകൽ പോലെ തോന്നി..!

നീരജ് : എല്ലാരും ഉണ്ടാ അവിടെ...👀

മഴ കൊള്ളാതെ കുട പറ്റി നടക്കുന്നതിനിടയിൽ നീരജ് ബിന്ദു ചേച്ചിയോട് ചോദിച്ചു..!

ബിന്ദു : ഉം..

നീരജ് : അവളോ ...ലീല..👀

ബിന്ദു : എല്ലാരും ഉണ്ട് അവിടെ...!

നീരജ് : ഇനി അവളുടെ ചൊറിയണ വർത്താനം കേക്കേണ്ടി വരുമല്ലോ..! എൻ്റെ വിധി..🤦

നീരജ് അവനെ സ്വയം പഴിച്ചു..! അല്ലെങ്കിലും

💬 Comments

View all comments