0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.7K

എന്ന പോലെ ബിന്ദു ചേച്ചി മറുപടി നൽകി..!

നീരജ് : എന്നാ നി ചിക്കൻ കഴിക്കണ്ടടി..! പോലീസിൻ്റെ ഇടി കൊണ്ടവർ മാത്രം തിന്നാ മതി...😤

നീരജ് അച്ചുവിൻ്റെ പ്ലേറ്റിൽ നിന്നും ചിക്കൻ എടുത്തു..!

അച്ചു : അമ്മാ...😭 എൻ്റെ ചിക്കൻ ....😫

ബിന്ദു : ഓ...എൻ്റെ പൊന്ന് നീരജെ..! നി എന്തിനാടാ അവളെ കരയിപ്പിക്കണേ...😤😶

നീരജ് : ഇതെല്ലാം ഒരു എൻ്റർടെയ്ൻമെൻ്റ്..😎

നീരജ് ചപ്പാത്തി മടക്കി അതിൻ്റെ ഇടയിൽ ചിക്കൻ പീസ് വെച്ച് കൊണ്ട് കഴിച്ചു..!

ശോഭമ്മ : നാളെ നി ആ കുട്ടിയെ ഇങ്ങോട്ട് വരാൻ പറ..!😊

നീരജ് : ആരെ..?👀

നീരജ് ചപ്പാത്തിയും ചിക്കനും ചവച്ചിറക്കി കൊണ്ട് ചോദിച്ചു..!

ശോഭമ്മ : കൃഷ്ണയെ...😊

നീരജ് : എന്തിനെ...!

ബിന്ദു : ഞങ്ങളും ഒന്ന് കാണട്ടെ..😌

നീരജ് : പിന്നെ കണ്ടാ പോരെ..! ഇപ്പൊ തന്നെ എന്നോട് ദേഷ്യം ആയിരിക്കും..🙂

ബിന്ദു : പിണക്കം ആണോ..😅

നീരജ് : എന്നോട് വഴക്ക് ഒന്നും ഉണ്ടാക്കണ്ട പറഞ്ഞിട്ടുണ്ടേ..! ഞാൻ പ്രശ്നം ഉണ്ടാക്കിയപ്പോ അവളവിടെ ഉണ്ടായിരുന്നല്ലോ...! അതോണ്ട് എന്തേലും പറഞ്ഞ എന്നെ അവള് കൊല്ലും..🤐

ബിന്ദു : അത് സാരമില്ല..! നിന്നെ ഇങ്ങനെ വരച്ച വരയിൽ നിറുത്തുന്ന പെൺകുട്ടി തന്നെ വേണം..! അല്ലെ ചേച്ചി...😅

ബിന്ദു ചേച്ചി ചിരിച്ചു കൊണ്ട് ശോഭമ്മയെ നോക്കി

ശോഭമ്മ : അതേ.., അതാവുമ്പോ എപ്പോഴും നിൻ്റെ മേലെ ഒരു ശ്രദ്ധയും ഉണ്ടാവും..😅

നീരജ് : ഹലോ..., അങ്ങനെ എല്ലാരും കൂടി എന്നെ കൊച്ചക്കുവൊന്നും വേണ്ട...! അങ്ങനെ വരച്ച വരയിൽ നിക്കുന്ന ആളൊന്നുമല്ല ഈ

💬 Comments

View all comments