0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

: { ആള് വിചാരിച്ച പോലെയല്ലല്ലോ..ഫൺ ഒക്കെ അടിക്കുന്നു..😌 }

കൃഷ്ണ : { ഇതൊക്കെയല്ലേ..ജീവിതത്തിൽ സന്തോഷിക്കാൻ ആകെ ഉള്ളത്..😄 }

നീരജ് : { പിന്നെ എന്തുവാ..ചായ ഒക്കെ കുടിച്ചോ..🤗 }

കൃഷ്ണ : { ചായ കുടി അങ്ങനെ പതിവില്ല...എന്നാലും വല്ലപ്പോഴും തോന്നിയ കുടിക്കും..😅..! ഇയാള് ചായൻ്റെ ആളാ...ഡെയിലി കുടിക്കൊ..? }

നീരജ് : { അങ്ങനെ ചോദിച്ചാ കിട്ടിയാ കുടിക്കും..! പിന്നെ ഓരോ ദിവസവും എഴുന്നേൽക്കുന്നത് പോലെയിരിക്കും എൻ്റെ ചായ കുടി..😅 ..! }

കൃഷ്ണ : { ഇവിടെ വന്നിട്ട് എത്രയായി..! }

നീരജ് : { അങ്ങനെ പെട്ടെന്ന് ചോദിച്ചാ..ഉം... ഏതാണ്ടൊരു രണ്ട് മാസത്തിൻ്റെ മീതെ ആയി കാണും..! 😃 }

നീരജ് പിന്നെയും ടൈപ്പ് ചെയ്തു..!

നീരജ് : { എന്താ അങ്ങനെ ചോദിച്ചേ..}

കൃഷ്ണ : { ഏയ്..ഒന്നൂല്ല വെറുതെ..😊}

നീരജ് : { പറഞ്ഞോ...ഞാൻ വേറെ ഒന്നും വിചാരിക്കില്ല..😅 }

നീരജ് ടൈപ്പ് ചെയ്തു..!

കൃഷ്ണ : { വേറെ ഒന്നുമല്ല , നമ്മള് കാണാൻ തുടങ്ങിയിട്ട് കുറെ ആയല്ലേ ..! എന്നിട്ട് ഇപ്പോഴാണ് നമ്മളൊന്നു സെറ്റ് ആയത്...🤭 }

നീരജ് : { അത് പിന്നെ...എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ടെടാ ദാസാ എന്നാണല്ലോ..😅..! ചിലപ്പോ ഇപ്പോഴായിരിക്കും നമ്മടെ സമയം തെളിഞ്ഞത്..}

കൃഷ്ണ : { അത് ശരിയാ..! പിന്നെ വീട്ടിൽ ആരൊക്കെ ഉണ്ട്..? 🤗 }

ഒരു കുശലാന്വേഷണം പോലെ കൃഷ്ണ ചോദിച്ചു..!

നീരജ് : { വീട്ടില് അച്ഛനും അമ്മയും പിന്നെ ഞാൻ

💬 Comments

View all comments