0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

ഏഴുമണി പോലും ആയിട്ടില്ല..! പിന്നെ ഈ ഇളം വെയില് കൊണ്ടല്ലേ ചെടി വാടുന്നത്..!🙃

നീരജ് അമ്പിനും വില്ലിനും അടുക്കാത്ത രീതിയിൽ സംസാരിച്ചു നിന്നു..!

ബിന്ദു : ഇളം വെയിലൊ പെരുവെയിലോ..! നി പറഞ്ഞ പണി ചെയ്യ് മോനെ..🤫

നീരജ് : വെയില് കൊള്ളുന്നത് നല്ലതാ..! വിറ്റാമിൻ ഡി കിട്ടും..😌

ബിന്ദു : ചെടിക്കാ.., ചെടിക്കെന്തിനാടാ വിറ്റാമിൻ ഡി...🤯

നീരജ് : വിറ്റാമിൻ ഡി കിട്ടോന്നറിയില്ല..! പക്ഷേ പ്രകാശസംശ്ലേഷണം നടക്കണമെങ്കിൽ സൂര്യപ്രകാശം വേണം..! പ്രകാശസംശ്ലേഷണം നടന്നാലേ ഓക്സിജൻ ഉൽപാദനം നടക്കൂളു...🤓

മുത്തശ്ശി : ആ...വന്നോ..! ഇതെവിടെ ആയിരുന്നു രണ്ടൂസം...!😊

നീരജ് ബിന്ദുചേച്ചിയോട് കൊണയടിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു മുത്തശ്ശി അങ്ങോട്ടേക്ക് വന്നത്..!

നീരജ് : 🙂

മുത്തശി : എന്താടാ ...എന്ത് പറ്റി..! ആരേലും എന്തേലും പറഞ്ഞോ നെന്നെ..!👀

എപ്പോഴത്തെയും പോലെ മുത്തശ്ശി നീരജിന് സപ്പോർട്ട് ചെയ്തു കൊണ്ട് ചോദിച്ചു..!

ശോഭമ്മ : ഓ..അതൊന്നുമില്ലമേ..! അവൻ സൊസൈറ്റിയിൽ പോണ കാര്യം പറഞ്ഞതാ..! അപ്പൊ ബിന്ദു പറഞ്ഞു ലീല ഇല്ലല്ലോ അപ്പൊ പിന്നെ പോണോന്ന് ചോദിച്ചതാ...

മുത്തശ്ശി : അതിനിപ്പോ എന്താ...സൊസൈറ്റിയിൽ പോണം..,പാല് വാങ്ങണം..! അവനെപ്പോഴും പോകുന്നതല്ലെ..പോയേച്ചും വരട്ടെ...

ശോഭമ്മ പറഞ്ഞു തീരുന്നതിന് മുൻപായി മുത്തശ്ശി ഇടയിൽ കയറി തൻ്റെ അഭിപ്രായം പറഞ്ഞു..!

നീരജ് : ആന്ന്...! അങ്ങോട്ട് പറഞ്ഞ് കൊടുക്ക് കല്ലു..😃

ബിന്ദു : അല്ല അമ്മേ..! ഫ്രിഡ്ജിൽ പാക്കറ്റ് പാലുണ്ടല്ലോ..! പിന്നെ വെറുതെ സൊസൈറ്റിക്ക് പോണോ..👀

ശോഭമ്മ : ഹാ...നമ്മളെല്ലാവരും പാക്കറ്റ് പാൽ കുടിക്കൂല്ലൊ..

മുത്തശ്ശി : അത് സാരൂല..അവൻ പോയേച്ചും വരട്ടെ..!

നീരജ് : ഞാൻ ഇക്കാര്യത്തിൽ മുത്തശ്ശിയുടെ

💬 Comments

View all comments