0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

ബേക്കറിയിലേക്ക് കയറി ..! പിന്നാലെ കൃഷ്ണയും...! തിരക്കൊഴിഞ്ഞ ഒരു ടേബിളിലേക്ക് രണ്ടാളുമിരുന്നു.., അടുത്തുണ്ടായിരുന്ന കസേരകളിൽ സാധനങ്ങളും കയറ്റി വച്ചു..!

നീരജ് : കൃഷ്ണയ്ക്ക് ഒരു ചായ പറയട്ടെ...!😊

കൃഷ്ണ : 🙂

കൃഷ്ണ വേണ്ടെന്ന് തലയാട്ടി..!

നീരജ് : വേറെ എന്തേലും വേണോ..? കുടിക്കാൻ..!👀

കൃഷ്ണ കൈകൊണ്ട് വേറെ എന്ന രീതിയിൽ കാണിച്ചു..!

നീരജ് : കോഫി ആണോ വേണ്ടത്..👀

കൃഷ്ണ അതേ എന്ന് തലയാട്ടി..! കൃഷ്ണ പറഞ്ഞത് മനസിലായിട്ടല്ല , മറിച്ചൊരു ഊഹത്തിന് പുറത്ത് പറഞ്ഞതായിരുന്നു നീരജ് കോഫിയെന്ന്..! ഓർഡർ എടുക്കാൻ ആള് വന്നപ്പോ നീരജ് ഒരു ചായയും ഒരു കോഫിക്കും ഓർഡർ കൊടുത്തു..!

വെയിറ്റർ : കഴിക്കാൻ എന്താ വേണ്ടേ..!🤗

നീരജ് കൃഷ്ണയിലേക്ക് കണ്ണ് പായിച്ചു..!

നീരജ് : കൃഷ്ണയ്ക്ക് എന്താ വേണ്ടേ..! പ്ഫ്സ് പറയട്ടെ...😊

കൃഷ്ണ പഫ്സ് മതിയെന്ന് പറഞ്ഞു..!

വെയിറ്റർ ഓർഡർ എടുത്ത ശേഷം പോയി..! കൃഷ്ണ പതിയെ വീക്ഷിച്ചുകൊണ്ട് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു..! നീരജിൻ്റെ ഭാഗത്തേക്ക് നോക്കുമ്പോൾ കൃഷ്ണയും നീരജും പരസ്പരം ഒന്ന് ചിരിച്ചു..! വലിയ ലാഗ് അടുപ്പിക്കാതെ സപ്ലയർ ഒരു കോഫിയും ചായയും അത് പോലെ തന്നെ രണ്ട് പഫ്സും കൊണ്ട് വന്നു..! നീരജ് ചായ ഒന്ന് കുടിച്ച് നോക്കി , മുഖസ്തുതി പറയുവാണെന്ന് കരുതരുത്.." നല്ല ഊമ്പിയ ചായ .." ..! ചായ പൊടിക്ക് പകരം വല്ല ഒടുകിൻ കായണോ ഈ മൈരുകൾ പൊടിച്ചിട്ടതെന്ന് അറിയില്ല..! അത്രയ്ക്കും കൈപ്പായിരുന്നു ചായയ്ക്ക്..! പിന്നെ കൃഷ്ണ അടുത്തുള്ളത് കൊണ്ടും പാചക വാതകത്തിന് വില കൂടിയ പ്രതിസന്ധിയിൽ ആയതുകൊണ്ടും നീരജ് സംയമനം

💬 Comments

View all comments