0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

പാലിച്ചു..! തൻ്റെ ചായയോ മൂഞ്ചി എന്ന പിന്നെ കോഫി എങ്ങനെയായിരിക്കും എന്ന രീതിയിൽ നീരജ് കൃഷ്ണയെ നോക്കി..!

ചൂട് പറക്കുന്ന കാപ്പി, അന്തരീക്ഷത്തിൽ അലിഞ്ഞ് ചേർന്ന് വറുത്ത കാപ്പിയുടെ മണം..! നീരജ് നോക്കിയിരിക്കെ കൃഷ്ണ കോഫി ഊതി ഊതി ആസ്വദിച്ചു കുടിച്ചു..! ഈ കോഫിക്ക് ഇത്ര രുചിയുണ്ടോ എന്ന് നീരജ് ആ നിമിഷം ചിന്തിച്ചു..! അടുത്ത ഘട്ടം എന്ന നിലയിൽ നീരജ് പഫ്സ്സിലേക്ക് കൈ വച്ചു..! എപ്പോഴും പ്ഫ്സ് കഴിക്കുമ്പോ വിചാരിക്കുന്ന കാര്യമാണ് ഇതിൻ്റെ ഒരു തരിപോലും കളയാതെ കഴിക്കണം എന്ന്..! പക്ഷേ എന്ത് ചെയ്യാൻ പൊടി വീഴാതെ കഴിക്കാൻ നീരജിന് കൊണ്ടായില്ല..! കുറച്ചൊക്കെ പ്ലേറ്റിലും കുറച്ച് ടേബിളിലേക്കും വീണു...! അല്ലെങ്കിലും അത് അങ്ങനെ വരൂ...! തിന്നുന്നതിന് ഇടയിൽ ചിറിയിൽ പറ്റിപ്പിടിച്ച പ്ഫ്സ് തരി തുടച്ച് കളയാൻ നീരജ് മറന്നു..! പക്ഷേ ഒരു കണക്കിന് ആ തരികൾ ഒരു അനുഗ്രഹമായി എന്ന് വേണം പറയാൻ..! പഫ്സിൻ്റെ തരി കാണിച്ചു കൊടുത്തതും അത് തുടയ്ക്കാൻ സഹായിച്ചതും കൃഷ്ണ ആയിരുന്നു..! എൻ്റെ ഒരു അഭിപ്രായത്തിൽ ലൗ മാറ്ററിൽ ഡയറി മിൽക്കിനെ എത്രത്തോളം പങ്കുണ്ടോ അത്രത്തോളം പങ്ക് പഫ്സിനും ഉണ്ട്..! എന്തോരം കപ്പിൾസ് ആണ് ഈ ലൈമും പഫ്സും തിന്നുന്നത്..! അല്ലെങ്കിലും പഫ്സും ലൈമും തമ്മിലുള്ള അഗതാ പ്രണയം നമ്മളാരും കണ്ടില്ല എന്ന് നടിക്കരുത്...🥲

ചായ കുടിയും മറ്റും കഴിഞ്ഞ് കൃഷ്ണയും നീരജും ബേക്കറിക്ക് പുറത്തിറങ്ങി..!

കൃഷ്ണ : 👀

ഇനിയെന്ത് എന്ന രീതിയിൽ കൃഷ്ണ നീരജിന് നോക്കി..!

നീരജ് : കുറച്ച് നേരം ഫ്രീയായി ഇരുന്ന് സംസാരിക്കാൻ പറ്റിയ സ്ഥലം

💬 Comments

View all comments