Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
പറ്റോ..☺️
നീരജ് അവൻ വന്നതിൻ്റെ ഉദ്ദേശലക്ഷ്യം ദേവിയോട് പറഞ്ഞു..!
ദേവി : എവിടായിരുന്നു ..? കുറച്ച് ദിവസം ഇവിടെയൊന്നും കണ്ടില്ല..👀
ദേവി ഉറച്ച ശബ്ദത്തിൽ ചോദിച്ചു..!
നീരജ് : നാട്ടിലേക്ക് പോയി..ഇന്നെത്തിയുള്ളൂ..! കൃഷ്ണ എവിടെ , വന്നിട്ടുണ്ടോ..? 👀
നീരജ് സാധാരണ രീതിയിൽ എന്നോണം ദേവി ചേച്ചിയോട് പറഞ്ഞു..!
ദേവി : ഇത്ര നേരം ഇവിടെ നിൽപ്പായിരുന്നു..! നിന്നെ കണ്ടപ്പോ അകത്തേക്ക് പോയി..!😅
ദേവി ചേച്ചി പിന്നെയും കുത്തിക്കുറിക്കാൻ തുടങ്ങി..!
നീരജ് : അയ്ശെരി..🫠
ദേവി : 😅
നീരജ് : ഒന്ന് കാണാൻ പറ്റോ..🥲
ദേവി : ഇല്ല..😅
നീരജ് : പ്ലീസ് ചേച്ചി..🥲
നീരജ് ദൈന്യഭാവം നടിച്ച് ദേവി ചേച്ചിയുടെ മുൻപിൽ നിന്ന് ചിണുങ്ങി..! അല്ലെങ്കിൽ ലോകത്ത് ആദ്യമായിരിക്കും സ്വന്തം കാമുകിയെ കാണാൻ വേറൊരാളുടെ അനുവാദം വാങ്ങേണ്ടി വരുന്ന കാമുകൻ്റെ ഗതികേട്..😐
ദേവി : എന്താ പറയാൻ ഉള്ളത്..! പറഞ്ഞാ മതി ഞാൻ പറഞ്ഞോളാം..!😌
നീരജ് : ചേച്ചി..🫠
ദേവി : നടപടിയാവില്ല മോനെ..! മോൻ പാലും വാങ്ങി സ്ഥലം വിട്ടോ..🤫
ദേവി പിന്നെയും രജിസ്റ്ററിലേക്ക് കണ്ണ് പായിച്ചു..!
നീരജ് : ചേച്ചീ...🫠
നീരജ് ജനൽ കമ്പിയുടെ അകത്തൂടെ കയ്യിട്ട് രജിസ്റ്ററിൽ പിടിച്ച് വലിച്ചു..!
ദേവി : എന്താടാ..നിൻ്റെ പ്രശ്നം..🤥
ദേവി ചേച്ചി സഹികെട്ട് ദൈന്യമായ രീതിയിൽ ചോദിച്ചു..!
നീരജ് : പ്ലീസ് ചേച്ചി ഒന്ന് കണ്ടോട്ടെ..🙃
ദേവി : നിന്നെ ഉണ്ടല്ലോ ഞാൻ..! പെട്ടെന്ന് വേണം ,അധിക നേരം ഒന്നും കാണാൻ പറ്റില്ല..😤
നീരജ് : കണ്ടതും പൊക്കോളാ..😁
ദേവി പറഞ്ഞ് തീരുന്നതിന്
💬 Comments
View all comments