Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
അവര് എന്തേലും പ്രശ്നം ഒപ്പിക്കുവോ..! ഇവിടെയുളളവനെയാണേൽ ബെല്ലും ബ്രേക്കും ഇല്ലാത്തത് പോലെയാണ്..! നാവാണേ ഉരുളക്കുപ്പേരി എന്ന് പറയുന്നത് പോലെയാ..
ബിന്ദു അവളുടെ ആവലാതി ശോഭയോട് പറഞ്ഞു..! അറിയാലോ നീരജാണ് കക്ഷി..! മറുവശത്ത് പിന്നെ ലീല ആണല്ലോ, ലീല ആണേൽ ചെറിയ കാര്യം പോലും ഊതി വീർപ്പിച്ച് നീരജിനോട് അങ്കം വെട്ടാനെ സമയം ചിലവക്കാറുള്ളൂ..! മറ്റേ സിനിമയിൽ പറഞ്ഞത് പോലെ " കണ്ടറിയണം കോശി നി ഇനി നിനക്കെന്താ സംഭവിക്കാൻ പോകുന്നതെന്ന്.."..! എൻ്റെ ഒരു അഭിപ്രായത്തിൽ കണ്ടറിഞ്ഞാലും കേട്ടറിഞ്ഞാലും സംഗതി കോമഡി ആവാതെ ഇരുന്നാ മതിയാർന്നു..!😵💫
.
.
.
.
നീരജ് കല്ലുൻ്റെ റൂമിൽ ചെന്നപ്പോ കക്ഷി നല്ല ഉറക്കമായിരുന്നു..! എന്നാ പിന്നെ ഉറക്കം എഴുന്നേറ്റിട്ട് സംസാരിക്കാം എന്ന് കരുതി നീരജ് പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് കല്ലു റൂമിലെ കാൽ പെരുമാറ്റം കേട്ട് ഉണർന്നത്..!
മുത്തശ്ശി : എന്താടൊ..😊
നീരജിന് കണ്ട മാത്രയിൽ കല്ലു ചോദിച്ചു..!
നീരജ് : ഏയ്...ഒന്നൂല്ല..🤗
മുത്തശ്ശി : വാ..ഇവിടെ ഇരിക്ക്..😊
നീരജ് കല്ലുവിൻ്റെ അടുത്തായി ബെഡിലിരുന്നു..!
കല്ലു : തന്നെ ഒന്ന് കാണാൻ പോലും പറ്റണില്ലല്ലൊ..😊
നീരജ് : ഏഹ്...കണ്ണടച്ച് പോയ..! സൂക്ഷിച്ച് നോക്കിക്കേ..😅
നീരജ് അനാവശ്യമായി കുറച്ചധികം ചളി വാരി വിതറി..!
മുത്തശ്ശി : 😅
നീരജ് : ചുമ്മാ..😉
മുത്തശ്ശി : പേടിച്ചോ..താൻ..!😊
കഴിഞ്ഞ ദിവസം കല്ലുവിന് ഹോസ്പിറ്റലിൽ കൊണ്ട് പോയതും അതിന് വേണ്ടി നീരജ് ഓടിയ നെട്ടോട്ടവും എല്ലാം ശോഭമ്മ പറഞ്ഞറിഞ്ഞ വിവരത്തിൽ മുത്തശ്ശി നീരജിനോട് ചോദിച്ചു..!
നീരജ് : പേടിയൊന്നും ഇല്ലായിരുന്നു..! എനിക്കപ്പോഴേ അറിയായിരുന്നു ഇതൊക്കെ
💬 Comments
View all comments