Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
കല്ലുവിൻ്റെ ചെറിയ നമ്പർ ആയിരിക്കുമെന്ന്..😅
കല്ലു : അതേ...എൻ്റെ നമ്പറാ..😅
നീരജ് പറഞ്ഞത് കേട്ട് കല്ലു ചിരിച്ചു..!
മുത്തശ്ശി : നി പിന്നെയും ലീലയോട് വഴക്കടിച്ചല്ലേ...🙂
നീരജ് : ഞാൻ വേണെന്ന് വെച്ചല്ല..! ഇങ്ങോട്ട് വന്ന് പ്രശ്നം ഉണ്ടാക്കിയതാ..! അതല്ലെങ്കിലും ഞാൻ വെറുതെ ഇരുന്നാലും വരേണ്ട വള്ളി തേടി പിടിച്ചന്നെ എത്തുമല്ലോ..!😐
മുത്തശി : ഇയ്യ്..അതൊന്നും കാര്യാക്കണ്ട..! 😊
നീരജ് : കാര്യാക്കിയിട്ടും കാര്യമില്ലെന്ന് എനിക്കറിയാലോ..!😐
നീരജിൻ്റെ മുഖത്തെ ചിരിയെല്ലാം മാഞ്ഞു..!
നീരജ് : ശെരി ആ പ്രശ്നം വിട്..! പിന്നെ ഇപ്പൊ എങ്ങിനെ ഉണ്ട്..😅
നീരജ് സ്വിച്ച് ഇട്ട പോലെ വിഷയം മാറ്റി..! അല്ലെങ്കിലും നീരജ് അതൊന്നും കാര്യമായിട്ട് എടുത്തുണ്ടാവില്ല..😊
മുത്തശ്ശി : ഈ കിടക്കണ കിടപ്പന്നെ..! നീയൊന്ന് എന്നെ വെളിയിൽ കൊണ്ടുപോയി ഇരുത്തോ..🙂
റൂമിൽ ഇങ്ങനെ തന്നെ ഒരേ കിടപ്പ് കിടക്കുന്നത് കൊണ്ടാവും കല്ലുവിൻ്റെ മുഖത്ത് ഒരു വിഷാദം..!
നീരജ് : ഞാൻ എന്ത് ചെയ്യാനാ കല്ലു..! 🙂
നീരജ് അവൻ്റെ നിസ്സഹായത തുറന്ന് പറഞ്ഞു..!
മുത്തശ്ശി : എപ്പോഴത്തെയും പോലെ മതി..! ആ ബെഞ്ചിൻ്റെ അവിടെ..🙂
നീരജ് : ഞാൻ ഒന്ന് നോക്കട്ടെ...നോക്കിയിട്ട് പറയാ..🤗😌
നീരജ് കുറച്ച് നേരം കൂടി മുറിയിൽ ഇരുന്നിട്ട് പുറത്തേക്ക് പോയി..! പോകുന്ന വഴിക്ക് ശോഭമ്മയേ കണ്ട് ആവശ്യം പറഞ്ഞപ്പോ രണ്ടൂസം കഴിഞ്ഞിട്ട് പുറത്ത് കൊണ്ട് പോവാമെന്ന് പറഞ്ഞു..!
>>>
കിച്ചു : വൈകീട്ട് പാടത്തിക്ക് വരാ പറഞ്ഞിട്ട് നൈസ് ആയി മുങ്ങീലെ..
കിച്ചു വന്നപാടെ ചോദിച്ചു..!
നീരജ് : ഇല്ലടാ...കളിക്കാൻ വരാ കരുതി ഇരുന്നതാണ്..! അപ്പോഴാണ് അച്ചുനെ
💬 Comments
View all comments