0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

വിളിക്കാൻ പോണ്ടി വന്നത്..! പോയിട്ട് വരുമ്പോ കുറച്ചധികം സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു അതും കൂടി വാങ്ങി കഴിഞ്ഞപ്പോഴേക്കും സമയം അതിൻ്റെ പാട്ടിന് പോയി..! പിന്നെ പാടത്തിക്ക് വന്നിട്ട് കാര്യമില്ല തോന്നി...🙂

നീരജ് ഒന്ന് നെടുവീർപ്പിട്ടു..!

കിച്ചു : എന്താണ്ണാ.. മുഖത്തൊരു വൈക്ലഭ്യം...👀

നീരജിൻ്റെ മുഖത്തെ മ്ലാനത കണ്ടിട്ട് കിച്ചു ചോദിച്ചു..!

നീരജ് : ഓ...ഒന്നൂല്ലടാ..! വെക്കേഷൻ ഒക്കെ ആയില്ലേ..

കിച്ചു : അതിന് അണ്ണൻ്റെ പഠിത്തം കഴിഞ്ഞിട്ട് കൊല്ലം കൊറെ ആയില്ലേ..👀

നീരജ് പറഞ്ഞ് മുഴുവിക്കുന്നതിന് മുൻപായി കിച്ചു ഇടയിൽ കയറി പറഞ്ഞു..!

നീരജ് : എൻ്റെ കാര്യം അല്ലടാ..! ശോഭമ്മയുടെ ബന്ധത്തിൽപെട്ട കുറച്ച് മാരണങ്ങൾ ഇങ്ങോട്ടേക്ക് കെട്ടിയെടുക്കുണ്ട് പറഞ്ഞു..! നിനക്കറിയാലൊ ഒരുത്തി ഉണ്ടാക്കിയ പുകില്..🥵

കിച്ചു : എൻ്റെ പൊന്നണ്ണാ...അത് മാത്രം എന്നെ ഓർമിപ്പിക്കലെ..! വേറെ എന്തേലും പറ..😤

നീരജ് : വേറെ എന്താ..കഴിഞ്ഞ ദിവസം കല്ലുന് ഹോസ്പിറ്റലിൽ കൊണ്ട് പോയി...! അതന്നെയാണ് ആകെ ഉള്ള ഒരു വിശേഷം..😅

കിച്ചു : അതെപ്പോ.. അതെന്നോട് പറഞ്ഞില്ല..😐

നീരജ് : ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോ കാർ മുട്ടിയതല്ലേ ഇന്നലെ ശരിയാക്കാൻ പോയത്..! അതിൻ്റെ പൈസ കൊണ്ടല്ലേ മൈരാ നമ്മള് മന്തി തിന്നത്..😤

കിച്ചു : ഓ...ഞാനതങ്ങ് പെട്ടെന്ന് മറന്നു..! 😅

നീരജ് : നി മറക്കും..പക്ഷേ ഞാനത് മറക്കില്ല..😤

നീരജൊന്ന് നെടുവീർപ്പിട്ടു..!

കിച്ചു : വാട്ട് ഹാപ്പൻഡ് അണ്ണാ..👀

നീരജ് : ഒന്നും പറയണ്ടടാ..ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ദിവസം മറ്റവളില്ലേ ആ ലീല അവളും അമ്മയും കൂടി വന്നായിരുന്നു..! അവിടെ വച്ച് ഒന്നും രണ്ടും പറഞ്ഞ് ചെറിയ

💬 Comments

View all comments