0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

കാശപിഷയായി..

കിച്ചു : അടിയായ..😳

നീരജ് പറഞ്ഞത് കേട്ട് കിച്ചു ചോദിച്ചു..!

നീരജ് : അടി ഒന്നുമായില്ല...ചെറിയ വാക്ക് തർക്കം..😤

കിച്ചു : ആ... അണ്ണാൻ്റെ ഓരോ നല്ല സമയങ്ങളെ..! എൻ്റെ ഒരു അഭിപ്രായത്തിൽ അന്ന് മതിലു ചാടിയ സമയത്ത് തന്നെ വല്ല ചെടി ചട്ടിയും തലയിലിട്ട് അവളെ അങ്ങ് തീർക്കായിരുന്നില്ലേ..! അത് സംഭവിച്ചതാണേ അണ്ണനെ ഈ ഗതി വരില്ലല്ലോ..!😕

നീരജ് : ഊമ്പിയാ മതി , എന്നിട്ട് വേണം പിറ്റെ ദിവസം തൊട്ട് ഞാൻ ജയിലിൽ കിടന്ന് അഴിയെണ്ണാൻ..😤

സംഗതി നീരജിന് ഒരു ആശ്വാസം ആയിക്കോട്ടെ കരുതി കിച്ചു പറഞ്ഞതാണ്..! എന്നാലും ഒരാളെ കൊന്നിട്ട് എന്ത് ആശ്വാസം കിട്ടാൻ..😐 ഓവർ മോട്ടിവേഷൻ തന്ന് ഇവനെന്നെ കൊലയാളി ആക്കോ..😕

കിച്ചു : ഓ...ഞാനത് ഓർത്തില്ല..! അവള് ഇല്ലാതെ ഇരുന്നതാണേ അണ്ണൻ ഇവിടെ സ്വർഗ്ഗ തുല്യമായ ജീവിതം നയിക്കേണ്ട ആളാണ്..! അല്ലെ അണ്ണാ..🤗

നീരജ് : ഒരു കണക്കിന് അവൾ ഉള്ളത് നന്നായി...! 😌

കിച്ചു : അതെങ്ങനെ..👀

നീരജ് പറഞ്ഞത് മനസ്സിലാവാതെ കിച്ചു ചോദിച്ചു..!

നീരജ് : എടാ...അവള് വന്നത് കൊണ്ടല്ലേ എനിക്ക് സൊസൈറ്റിക്ക് പോവേണ്ടി വന്നത്..! സൊസൈറ്റിക്ക് പോയത് കൊണ്ടല്ലേ കൃഷ്ണയെ കാണാൻ പറ്റിയതും ഞങ്ങള് സെറ്റായതും..! ഇല്ലേ ഈ ജന്മത്ത് ഞാനും കൃഷ്ണയും കാണൊ..😌

കിച്ചു : അതും ഒരു കണക്കിന് ശെരിയാണ് അല്ലേ അണ്ണാ..😃

നീരജ് : പക്ഷേ എനിക്കവളെ ഇഷ്ടം അല്ല..! കണ്ണെടുത്താ കണ്ടുടാ..ശവം..😤

കിച്ചു : ആര് കൃഷ്ണ ചേച്ചിയാ..😳

നീരജ് : നിൻ്റെ തല..! നീ എന്ത് കൊണ്ടാടാ

💬 Comments

View all comments