Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
കേൾക്കണേ.., കൃഷ്ണ അല്ല ലീല..😡 ! കൃഷ്ണ എൻ്റെ ഉയിരല്ലടാ..😌
കിച്ചു : സോറി അണ്ണാ തെറ്റ് എൻ്റെ ഭാഗത്താ..🙂
നീരജ് : ശെരി എന്നാ ഞാനേ നേരത്തെ കൂട്ടിൽ കയറട്ടെ..! എന്നിട്ട് വേണം എനിക്കെൻ്റെ കൊച്ചിൻ്റെ അടുത്ത് മെസ്സേജ് അയക്കാൻ..!😌
കിച്ചു : ഓ...ഇപ്പൊ നമ്മള് മാത്രം സിംഗിള് നിങ്ങള് കമ്മിറ്റഡ്..! നല്ലതാ അണ്ണാ..😤
നീരജ് : അതിനെ നിനക്കിപ്പോ പെണ്ണില്ലാത്തതിന് ഞാൻ എന്ത് ചെയ്യും..😐👀
കിച്ചു : അണ്ണാ...നിങ്ങളെ ഞാൻ അണ്ണാ എന്ന് വിളിക്കുന്നത് നിങ്ങളൻ്റെ അണ്ണൻ ആയത് കൊണ്ടല്ല..! സ്നേഹം കൊണ്ട അണ്ണാ...😕
നീരജ് : അതിന്..? എടാ എന്താടാ നിനക്ക് വയ്യേ..! 👀
കിച്ചുവിൻ്റെ പെട്ടെന്നുള്ള സംസാരമാറ്റം കണ്ട് നീരജ് ചോദിച്ചു..!
കിച്ചു : അണ്ണൻ നോക്കിക്കോ ഇതിനെയൊക്കെ ഞാൻ പകരം ചോദിക്കും..! അതും എൻ്റെ പെണ്ണിനെ കൊണ്ട്..😤
നീരജ് : അതിനെ നിനക്ക് പെണ്ണില്ലല്ലോ..👀
കിച്ചു : ഉണ്ടാവുന്ന കാലത്തെ കാര്യമാ പറഞ്ഞേ..😌🤗
നീരജ് : 😅 എന്താടാ നിനക്ക്..!
കിച്ചു : അണ്ണാ...സിംഗിൾ ആയ ഞാൻ ഇവിടെ ജീവനോടെ അണ്ണൻ്റെ മുൻപിൽ സംസാരിച്ച് ഇരിക്കുമ്പോ അണ്ണൻ വീട്ടിൽ പോയി ചേച്ചിയോട് ചാറ്റ് ചെയ്യണ കാര്യം പറയണ..!😤
നീരജ് : അതിനിപ്പോ എന്താ..നിനക്ക് അറിയാവുന്നതല്ലേ എല്ലാം..😐
കിച്ചു : ഇതൊന്നും ഞങൾ സിംഗിൾസ് സമ്മതിച്ച് തരില്ല..ചത്താലും..!🙃
കിച്ചു നീരജിന് നോക്കി പറഞ്ഞു..!
നീരജ് : എന്നാ നിന്നെ ഞാൻ കൊന്നാലോ..🤗
നീരജ് ഒരു കൊല ചിരിയോടെ കിച്ചുവിന് നോക്കി..!
കിച്ചു : അണ്ണാ..😳
>>> 19:17
നീരജ് ബൈക്ക് കയറ്റിയ
💬 Comments
View all comments