Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 8 [Robert longdon]
പറഞ്ഞു നിറുത്തി..!
ആൻ്റപ്പൻ : പ്ഫാ...രണ്ടും കെട്ട പൊലയാടി മകനെ...😤..! നിന്നോട് ഞാനൊരായിരം വട്ടം ചോദിച്ചതല്ലേ ഇന്നലെയിങ്ങോട്ട് കെട്ടിയെടുക്കുന്നുണ്ടോ കെട്ടിയെടുക്കുന്നുണ്ടോ എന്ന് ..! അപ്പൊ നിൻ്റെ മറ്റേടത്ത് കുരു വന്നിട്ട് അവിടെ ഇരിക്കപൊറുതി ഇല്ലാത്ത പോലെ അല്ലെ കുണ്ണെ നീയിന്നല്ലെ കൊണച്ച് കൊണ്ടിരുന്നത്..!😤🤬
ആൻ്റപ്പൻ ഒരു സൈഡിൽ നിന്നും ഭരണിപ്പാട്ട് പാടാൻ തുടങ്ങിയപ്പോ നീരജ് മറുവശത്ത് മരണ വീട്ടിൽ ഇരിക്കുന്നത് പോലെ നിശബ്ദമായിരുന്നു..! കാരണം ഇപ്പൊ എന്തേലും പറഞ്ഞ ആ നായി വണ്ടി വിളിച്ച് വരും ചിലപ്പോ തെറി പറയാൻ , ചില സമയത്ത് ഒറ്റ ബുദ്ധിയാണ് പൂറനെ...! അല്ലേലും മിണ്ടാതെ ഇരുന്ന ആൻ്റപ്പനെ വിളിച്ച് " നാട്ടിലേക്ക് വരിണ്ട് , നേരം വെളുക്കുമ്പോ എത്തും , ടൗണിൽ കാണണം .." പറഞ്ഞ നീരജ് ഇതൊരുമാതിരി ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപിച്ച് ഇലയിട്ടിട്ട് ചോറില്ല പറഞ്ഞത് പോലെയുള്ള ഊമ്പിയ പരിപാടി ആയി പോയി..! പാവം ആൻ്റപ്പൻ പല്ലും കൂടി തേക്കാതെയാണ് ഈ വെളുപ്പാൻ കാലത്ത് ടൗണിൽ വന്ന് കാത്തിരുന്നത് ,# ജസ്റ്റിസ് ഫോർ ആൻ്റപ്പൻ...!
ആൻ്റപ്പൻ : നായിൻ്റെ മോനെ നീ ചത്താ ഇല്ലേ എന്തേലും കൊണച്ച് കൊണ്ടിരിക്കുമല്ലോ..😤
ആൻ്റപ്പൻ ദേഷ്യം കൊണ്ട് നീരജിന് നേരെ എന്തൊക്കെയോ പറയുന്നുണ്ട്..!
നീരജ് : അളിയാ...ഇന്നലെ അങ്ങിനെ ഒരു സാഹചര്യത്തിൽ പറ്റി പോയെടാ...😅
ആൻ്റപ്പൻ : അപ്പൊ നേരമൊന്നിരിട്ടി വെളുത്തപ്പോ നിൻ്റെ സാഹചര്യം മാറിയ മൈരെ..!😡😤
💬 Comments
View all comments