Chapter Title : നീലാംബരി 11 [കുഞ്ഞൻ]
നിന്ന് ചാടി ഇറങ്ങി... "രോമം... അതിന് ഈ പണി ഒക്കെ ചെയ്യിച്ചത് ഞാനാണെങ്കിലല്ലേ... " "ങേ... അപ്പൊ..." രജിതാ മേനോന്റെ തല കറങ്ങുന്ന പോലെ തോന്നി... "എന്റെ കൂടെ തന്നെയുണ്ട് എന്റെ ശത്രു... " ഷംസു ബോട്ടിൽ അങ്ങനെ എടുത്ത് വായിലേക്ക് കമഴ്ത്തി... "ഞാൻ വിശ്വസിക്കുന്ന ഒരാൾ..." ഷംസു ഇടുപ്പിൽ ഇരു കൈയും കുത്തി കൊണ്ട് നിന്നു... രജിതാ മേനോന്റെ മുഖഭാവം അറിയാതെ മാറി... (തുടരും)
💬 Comments
View all comments