0%

Chapter Title : നീലാംബരി 11 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 652

സംസാരിച്ചപ്പോഴും ഷംസുദീനെ ഞാൻ നീ പറഞ്ഞത് മുഴുവൻ കേട്ടിരുന്നേയുള്ളു... ഇന്ന് ഷംസുദ്ധീന് കാണുന്ന എല്ലാം... ഈ എന്റെ ഔദാര്യം കൊണ്ടാണ് എന്ന് നീ മറക്കരുത്... നീ എന്റെ മകളെ ആക്രമിച്ചപ്പോഴും ഞാൻ മിണ്ടാതിരുന്നത് നിന്നെ പേടിച്ചിട്ടല്ല... മറിച്ച് എനിക്ക് എന്റെ ജീവിതത്തോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ്... അല്ല ഇനിയും നീ എന്നെ മറിച്ചാണ് കാണുന്നെങ്കിൽ ഷംസുദീനെ... നീ ഒരുക്കി വെച്ച ആയുധങ്ങളോ നീ കൂട്ടി വെച്ച പടയാളികളെയോ മതിയാവാതെ വരും എന്റെ മുന്നിൽ ഒന്ന് പിടിച്ച് നില്ക്കാൻ... " തമ്പുരാട്ടിയുടെ ഉച്ചത്തിലായിരുന്നു ഷംസുദ്ധീൻ ശരിക്കും വിറച്ച് പോയിരുന്നു... തമ്പുരാട്ടിയുടെ മനോബലത്തെ കുറിച്ച് നല്ലോണം അറിയാവുന്ന ആള് തന്നെയാണ് ഷംസുദ്ധീൻ... പക്ഷെ ഇപ്പോഴും ആ മനക്കട്ടി ഉണ്ട് എന്നറിഞ്ഞപ്പോ അറിയാതെ ഒരു വിറയൽ കേറിപോയി... "നടക്കണം... ആ ചെക്കനെ പേടിപ്പിച്ച് പറഞ്ഞയക്കണം... എനിക്കതിന് സാധിക്കാഞ്ഞിട്ടല്ല.. പക്ഷെ എന്റെ മകളെ എനിക്ക് നഷ്ട്ടപെട്ടു കൂടാ... അത് കഴിഞ്ഞ് ഞാൻ ഒരു പ്ലാൻ മനസ്സിൽ കണ്ടിട്ടുണ്ട്... അതും കൂടി നടത്തി കഴിഞ്ഞാൽ പിന്നെ നീ പറയുന്ന പോലെ ഈ ദേവി തമ്പുരാട്ടി പാ വിരിക്കും... അതുവരെ നീ ചെയ്യുന്നതിന്റെ കൂലി ഞാൻ ചെയ്തു തന്നതിന്റെ പകരമാണെന്ന് വിചാരിച്ചാൽ മതി... മനസിലായോടാ... ഷംസുദീനെ..." പല്ലു ഞെരിച്ച് കൊണ്ട് തമ്പുരാട്ടി അത് പറഞ്ഞു… തമ്പുരാട്ടി തിരിഞ്ഞ് നടന്നു... യുദ്ധം ജയിക്കാൻ പോന്ന എല്ലാ ശക്തിയും സ്വരൂപിച്ച സംഹാരരുദ്രയെ പോലെ തോന്നിച്ചു ഷംസുദ്ധീന്... ********************************************************* "തമ്പ്രാട്ടി... തമ്പ്രാട്ടി പറഞ്ഞത് ശരിയാ... പേടിപ്പിച്ച് വിടാൻ തന്നെയാണയിരുന്നു ഉദ്ദേശം... പക്ഷെ..." ഷംസു ശരിക്കും നിന്ന് പരുങ്ങി "എന്താ... എന്താ ശരിക്കും

💬 Comments

View all comments