Chapter Title : നീലാംബരി 13 [കുഞ്ഞൻ]
അവന് ഒരെണ്ണം പൊട്ടിക്കണം എന്ന് വിചാരിച്ച് ഞാൻ നടക്കുവായിരുന്നു... " "ഇനി തമ്പ്രാട്ടി പറഞ്ഞാ മതി... ആർക്ക് പൊട്ടിക്കണമെങ്കിലും... ഈ അച്ചു... അല്ല കീലേരി അച്ചു റെഡി..." **************************************** "എക്സ്ക്യൂസ് മീ..." മരിയാ ഫെർണാണ്ടസ് തിരിഞ്ഞു നോക്കി... "യെസ്... " മുന്നിൽ ഒരു യുവതി... ജീൻസും ഷർട്ടും ധരിച്ച് ആരേം കൊതിപ്പിക്കുന്ന രീതിയിൽ ഒരു പീസ്... പാർട്ടിക്കിടയിലെ ആണുങ്ങൾ ഇടയ്ക്കിടെ അവളുടെ ചന്തികളിലേക്കും മുലകളിലേക്കും നോക്കുന്നുണ്ട്... മരിയക്ക് ആളെ മനസിലായില്ല... "ഡു ഐ നോ യു " മരിയാ ഫെർണാണ്ടസ് ചോദിച്ചു... "ഷുവർ നോട്ട്... ഐ ആം രൂപാ തമ്പി ഐപിഎസ്... എസ്‌പി ആണ് " "ഓ ഗ്ലാഡ് ടു സീ യു..." അവൻ ഷേക്ക് ഹാൻഡ് ചെയ്തു... "ക്യാൻ വി ടോക്ക്..." ചോദ്യഭാവത്തിൽ രൂപാ തമ്പി ചോദിച്ചു... "ഷുവർ വൈ നോട്ട്... ദിസ് വേ... " ഒഴിഞ്ഞ ഒരിടത്തേക്ക് കൈ കാണിച്ച് കൊണ്ട് മരിയാ പറഞ്ഞു... "ഞാൻ ആ കോവിലകം കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ അറിയാനാണ് വന്നത്... " "മനസിലായില്ല..." "അത്... വെയർ ഈസ് മിസ്റ്റർ സ്റ്റീഫൻ..." രൂപാ തമ്പി ചോദിച്ചു... "മാഡം... റിയലി ഐ ഡോണ്ട് നോ... വെയർ ഹി ഈസ്... " രൂപാ തമ്പി അവളുടെ മുഖത്തേക്ക് തന്നെ നോക്കി... "ഞാൻ അറിഞ്ഞിരുന്നു... ഏതോ ഒരു ആക്‌സിഡന്റുമായി എന്റെ ബ്രദർ സ്റ്റീഫനെ പോലീസ് ആൻഡശിക്കുന്നുണ്ടെന്ന്... അവൻ എവിടെയാണ് എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ തീർച്ചയായും പറഞ്ഞു തരും... എനിക്കവനെ ഒളിപ്പിക്കേണ്ട കാര്യം ഇല്ല... " മരിയാ ഫെർണാണ്ടസ് പറഞ്ഞു... "അപ്പൊ ഇനി അവൻ എവിടെയാണ്
💬 Comments
View all comments