Chapter Title : നീലാംബരി 13 [കുഞ്ഞൻ]
പുഞ്ചിരി വിരിയുന്നത് ഷിബി ചാക്കോ കണ്ടു... "അത്.. അത്... എനിതിങ്... " "ഓക്കേ കം.. " അവൾ കൈ കൊണ്ട് ആംഗ്യം കാണിച്ച് മുന്നിലുള്ള മുറിയിലേക്ക് നടന്നു... ടൈറ്റ് ലെഗിങ്സിൽ വീർത്തു നിൽക്കുന്ന ആ കുണ്ടികൾ അതിന്റെ മുഴുപ്പ് മുഴുവൻ എടുത്ത് കാണിച്ചു... ഒരു മുറിയിൽ സജീകരിച്ചിരിക്കുന്ന ചെറിയ ഒരു ബാർ കൗണ്ടർ... അവൾ ഗ്ലാസിലേക്ക് ഓരോ പെഗ് മദ്ധ്യം ഒഴിച്ചു... "വെള്ളം... ? " ഐസ് ?" മാഡം ഐസ് ക്യൂബ്സ് ഇട്ട് ഗ്ളാസ് ഷിബിക്ക് കൊടുത്തു... ആ മുറിയിൽ സോഫയും ഒരു ടീപോയും ഉണ്ടായിരുന്നു... രൂപാ മഠം ഫയലുകളും കൊണ്ട് ആ സോഫയിൽ പോയി ഇരുന്നു... ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് തീർത്തു... "ഹാ... താനിതുവരെ ഗ്ളാസ് കാലിയാക്കിയില്ലേ... ഇവിടെ വന്നിരിക്കെടോ..." മുന്നിലെ കസേരയിലേക്ക് നോക്കി കൊണ്ട് രൂപാ മാഡം പറഞ്ഞു... ഷിബി ചാക്കോ കൈയിലുള്ള ഗ്ളാസ് പെട്ടെന്ന് കാലിയാക്കി മാഡത്തിന്റെ മുന്നിൽ ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു... "ഡോ... തന്റെ കൈയിൽ സിഗററ്റ് ഉണ്ടോ... " കൊല്ലൻ ശേഖരന്റെ ടെലിഫോൺ ഡീറ്റെയിൽസ് പരിശോധിക്കുന്നതിനിടയിൽ ചോദിച്ചു... ഷിബി ചാക്കോ ഒരു സിഗററ്റ് എടുത്ത് മാഡത്തിന് കൊടുത്തു... രൂപാ തമ്പി സിഗററ്റ് എടുത്ത് ആ തുടുത്ത വലിയ ചുണ്ടിൽ വച്ചു... ഷിബി ചാക്കോ വേഗം എഴുന്നേറ്റ് പോക്കെറ്റിൽ നിന്നും ലൈറ്റർ എടുത്ത് ചുണ്ടത്തിരിക്കുന്ന സിഗററ്റ് കത്തിച്ചു... അയാളുടെ കണ്ണുകൾ ഇറങ്ങി കിടക്കുന്ന ബനിയന്റെ ഉള്ളിലൂടെ കാണുന്ന രൂപ തമ്പിയുടെ വെളുത്തു തുടുത്ത മുലകളിലേക്കായിരുന്നു... സിഗററ്റ് ആഞ്ഞു വലിച്ച് പുക പുറത്ത് വിട്ടു കൊണ്ട് രൂപ തമ്പി ഫയലുകൾ പരിശോധിച്ചു...
💬 Comments
View all comments