Chapter Title : നീലാംബരി 14 [കുഞ്ഞൻ]
നോക്കിയ തമ്പുരാട്ടിയുടെ മുഖം ചെകുത്താനെ കണ്ടത് പോലെ പേടിച്ച് വിറച്ചിരുന്നു... അയാളുടെ മുഖത്ത് ഒരു വന്യമായ ചിരി പടരുന്നുണ്ടായിരുന്നു... മുന്നിൽ നിൽക്കുന്ന കീലേരി അച്ചുവിനെ തള്ളി മാറ്റി അയാൾ തമ്പുരാട്ടിക്ക് നേരെ നടന്നടുത്തു... ദേവി തമ്പുരാട്ടിയുടെ മുഖത്ത് പരിഭ്രമത്തിന്റെ നിഴൽ കുത്തുകൾ തെളിഞ്ഞ് വന്നു... തമ്പുരാട്ടി അകത്തേക്ക് നോക്കി... നീലാംബരി ഗോവണി പടികൾ ഇറങ്ങി വരുന്നു... അയാൾ തനിക്ക് നേരെയും.... തമ്പുരാട്ടിയുടെ ഹൃദയമിടിപ്പുകൾ വർദ്ധിച്ചു... (തുടരും)
💬 Comments
View all comments