0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]

Author : kkstories Read All Parts 2.7K

കഴിവുള്ള ഒരുപാട് കുട്ടികൾ പുറത്തുണ്ട്, അവർക്കൊന്നും ശരിയായ പ്ലാറ്റ്‌ഫോം കിട്ടുന്നില്ല."

​"സൂപ്പർ! ശരിക്കും അത് കൊള്ളാം സാർ," ഇപ്പോൾ വല്ലാത്തൊരു ആരാധനയായി അവളുടെ മുഖത്ത്. "എനിക്ക് വെബ് സീരീസ് കാണാൻ ഭയങ്കര ഇഷ്ടമാണ്. രണ്ട് മണിക്കൂറിൽ തീർക്കുന്ന സിനിമകളേക്കാൾ ഒക്കെ എത്ര നല്ലതാ ഇപ്പോഴത്തെ സീരീസുകൾ! കുറേക്കൂടി ഫീല് കിട്ടും"

​സിനിമയോടുള്ള അവളുടെ ഭ്രമം ആ കണ്ണുകളിൽ തിളങ്ങുന്നത് അരവിന്ദ് കണ്ടു. സംഗതി താൻ വിചാരിച്ചതിനേക്കാൾ എളുപ്പമാണെന്ന് അവന് ഉറപ്പായി. " അത് ശരി… അഞ്ജുവിന് സിരീസ് കാണാനൊക്കെ വല്യ താൽപര്യമാണല്ലേ... അഭിനയത്തിലോ? അതിൽ വല്ല താല്പര്യവുമുണ്ടോ?" വളരെ സ്വാഭാവികമായി ചോദിക്കുന്ന മട്ടിൽ അവൻ ആ ചൂണ്ടയിട്ടു.

​അതുകേട്ടതും അഞ്ജുവിന്റെ കവിളുകൾ നന്നായി ചുവന്നു തുടുത്തു. അവൾ ചുമ്മാ മേശയിൽ കോറിക്കൊണ്ടിരുന്നു. "ഏത് പെണ്ണിനാ സാർ അതില്ലാത്തത്?" അവൾ പതുക്കെ മന്ത്രിച്ചു. പിന്നെ സ്വരത്തിൽ ഒരു നിരാശ പടർന്നു. "ഒരു ഷോർട്ട് ഫിലിമിലെങ്കിലും ഒന്ന് അഭിനയിക്കണം എന്നുണ്ട്, ഉള്ളിലെ കഴിവൊക്കെ കാണിക്കാല്ലോ... പക്ഷേ..."

​"പക്ഷേ...?" അവൻ പതുക്കെ ചോദിച്ചു, അവളുടെ ഉള്ളിലെ ആ മോഹത്തെ തൊട്ടുണർത്താൻ പാകത്തിൽ.

​"പക്ഷേ നമുക്കൊന്നും അതിന് പറ്റിയ സാഹചര്യമല്ലല്ലോ സാർ. വീട്ടിലെ അവസ്ഥയും പിന്നെ ഏട്ടന്റെ കാര്യവും ഒക്കെ ആലോചിക്കുമ്പോൾ... ഇതൊക്കെ വെറും സ്വപ്നങ്ങൾ മാത്രമായി പോകും."

​അരവിന്ദിന്റെ ഉള്ളിൽ ഒരു കുറുക്കൻ ചിരിച്ചു. അവൻ അവളുടെ കയ്യിൽ പതുക്കെ ഒന്ന് അമർത്തി. "സാഹചര്യമൊക്കെ നമ്മൾ ഉണ്ടാക്കിയെടുക്കുന്നതല്ലേ മോളേ? നിന്നെപ്പോലെ സുന്ദരിയായ ഒരു കുട്ടി വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ? നിനക്ക് വേണമെങ്കിൽ നടക്കും.”

അതുകേട്ട് അവളുടെ മുഖം ഒന്നൂടി തുടുത്തു. പക്ഷേ

💬 Comments

View all comments