0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]

Author : kkstories Read All Parts 2.7K

കടന്നുവന്ന ആ നാണം പെട്ടെന്ന് തന്നെ മാഞ്ഞില്ലാതെയായി.

​"പക്ഷേ ഏട്ടൻ..." അവളുടെ സ്വരത്തിൽ വലിയൊരു ഭാരമുണ്ടായിരുന്നു. " ഏട്ടന് ഇതൊന്നും ഇഷ്ടമല്ല. സിനിമയിൽ പോയാൽ പെണ്ണുങ്ങള് വഷളായിപ്പോകുമെന്നാ ഏട്ടൻ പറയുന്നത്. സാറിനറിയാമോ, എനിക്ക് മുൻപൊരിക്കൽ ഒരു ചാൻസ് കിട്ടിയതാ. ഒരു മലയാളം സീരിയലിൽ ചെറിയൊരു വേഷം. കുറച്ചു സീനുകളേ ഉള്ളൂ. പക്ഷേ ഏട്ടൻ... ഏട്ടൻ സമ്മതിച്ചില്ല. ആ കോർഡിനേറ്ററെ ഫോണിൽ വിളിച്ച് വലിയ വഴക്കായിരുന്നു."

​അരവിന്ദ് തലയൊന്ന് വെട്ടിച്ചു. ഒരു കാരണവരുടെ ഗൗരവത്തോടെ അവൻ പറഞ്ഞു,

"അതൊക്കെ അവന്റെ തോന്നലാണ് അഞ്ജു. എല്ലാവർക്കും അവരവരുടെ സ്വപ്നങ്ങൾക്ക് പുറകെ പോകാനുള്ള അവകാശമില്ലേ? ഗോകുലിനോട് വേണമെങ്കിൽ ഞാനൊന്ന് സംസാരിക്കാം. കാര്യങ്ങൾ എങ്ങനെയൊക്കെയാണെന്ന് അവന് പറഞ്ഞുകൊടുക്കാം."

​"അയ്യോ വേണ്ട സാർ!" അവളുടെ മുഖത്ത് ആ പഴയ പേടി തിരിച്ചുവന്നു. "പ്ലീസ് സാർ, വേണ്ട! സാറിനോട് ഇതൊക്കെ പറഞ്ഞെന്ന് അറിഞ്ഞാൽ ഏട്ടൻ എന്നെ കൊല്ലും! പിന്നെ... സാർ എങ്ങനെയാ ഏട്ടനോട് ഇത് പറയുക? നമ്മൾ ഇവിടെ വെച്ചാണ് കണ്ടതെന്ന് പറയേണ്ടി വരില്ലേ? അപ്പോൾ ഞാൻ ഇവിടെ ജോലി ചെയ്യുന്ന കാര്യവും ഏട്ടൻ അറിയില്ലേ..." അവളുടെ കണ്ണുകളിൽ ആകെ പരിഭ്രമമായിരുന്നു.

​അരവിന്ദ് വിട്ടുകൊടുക്കുന്ന മട്ടിൽ കൈകൾ ഉയർത്തി.

"ശരി ശരി... മോളൊന്നും പേടിക്കണ്ട. ഇത് നമ്മുടെ ഇടയിലുള്ള ഒരു രഹസ്യമായിരിക്കും. ഞാൻ ആരോടും പറയില്ല." അവൻ ഒന്ന് നിർത്തി. അവളെ ആലോചനയിലാഴ്ത്താൻ പാകത്തിൽ അൽപ്പനേരം മൗനം പാലിച്ചു. പിന്നെ പതുക്കെ പറഞ്ഞു,

"നീ ഒന്ന് ആലോചിച്ചു നോക്കിയേ അഞ്ജു, ഓരോ കാര്യങ്ങൾ സംഭവിക്കുന്നതിന് പിന്നിലും ഓരോ കാരണങ്ങൾ ഉണ്ടാവില്ലേ? ഞാൻ ഇന്ന് നിന്റെ റെസ്റ്റോറന്റിൽ

💬 Comments

View all comments