0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി [നന്ദൻ]

Author : നന്ദൻ Read All Parts 1.3K

പൊട്ടാ നിന്റെ ഫോട്ടോ കണ്ട് ഇഷ്ടപെട്ടത് കൊണ്ടാണ് നീ ഇവിടിരുക്കുന്നത്"... നിന്നെ ഇഷ്ടപെടാതിരിക്കാൻ എന്താ എന്റെ മോൻ സുന്ദരൻ അല്ലെ....? ചേച്ചി പറഞ്ഞെത് കേട്ട് വിശ്വാസം വരാതെ അവളെ തിരയുകയായിരുന്ന തന്റെ കണ്ണുകൾ... വാതിലിന്റെ പാതിമറവിൽ തന്നെ നോക്കുന്ന അഞ്‌ജലിയിൽ പതിഞ്ഞതും അവൾ മറഞ്ഞതും ഒരുമിച്ചായിരുന്നു...

നല്ലത്പോലെ ഒന്ന് കാണാൻ കഴിയാത്തതിന്റെ വിഷമം മനസിലാക്കിയത് കൊണ്ടാവണം ഒരുമിച്ച് സംസാരിക്കാൻ അവസരമുണ്ടാക്കിതരാമെന്ന് പറഞ്ഞ്....നയനേച്ചി എല്ലാവരെയും പരിചയപ്പെടാനായി കുഞ്ഞിനെ എടുത്ത് അകത്തേക്ക് പോയപ്പോൾ ഒറ്റപെട്ട ഞാൻ..... അമ്മയും അളിയനും കൃഷ്ണമ്മാവനും അഞ്ജലിയുടെ അമ്മ അനുരാധയും കൂടെ സംസാരിക്കുന്നത് ശ്രദ്ധിച്ചത്..." പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യമുള്ള സ്ത്രീ.. അഞ്ജലിയുടെ അമ്മയാണെന്ന് കണ്ടാൽ പറയില്ല..മൂന്ന് പെൺകുട്ടികളുടെ അമ്മയും രണ്ട് പേരക്കുട്ടികളുടെ അമ്മമ്മയും ആണെന്ന് തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...മനസ്സിൽ വിചാരിച്ച് അവരുടെ സംസാരം കേട്ടിരുന്നു ". തന്നെപോലെ അഞ്ജലിയുടെ അച്ഛനും മരിച്ചു പോയതാണെന്ന് അവരുടെ സംസാരത്തിൽ നിന്നെനിക്ക് മനസിലായി... അപ്പുവും അഞ്ജനയും എന്തെ അമ്മേ? " കണ്ടില്ല മോളെ അപ്പുറത്ത് എങ്ങാനും കാണുമെന്നു അമ്മയുടെ മറുപടിയും വന്നു...തിരിഞ്ഞു നോക്കുമ്പോൾ ചിരിച്ചുകൊണ്ട് "കഴിക്ക് നന്ദാ...ന്നും പറഞ്ഞ് കയ്യിൽ ഉണ്ടായിരുന്ന ബേക്കറി പലഹാരങ്ങൾ.... തനിക്ക് മുന്നിലേക്ക് വെച്ചിട്ട് അഞ്‌ജലിയുടെ മൂത്തചേച്ചി

ആതിര :....."ഞാൻ അഞ്ജലിയുടെ ചേച്ചിയാണ് "...പേര് ചോദിച്ചപ്പോൾ ആതിരയെന്ന് മറുപടിയും തന്നു.. ആരതി : നന്ദൻ ഇനിയെന്നാ തിരിച്ച് ബാംഗ്ലൂർക്ക്? ഞാൻ മറ്റന്നാൾ പോകും ചേച്ചി... പറഞ്ഞ് തീരും മുൻപേ..."അപ്പും അഞ്ജനേം അപ്പുറത്ത് കുഞ്ഞേച്ചിയുടെ അടുത്തുണ്ട് വല്യേച്ചി "ന്നും പറഞ്ഞ് അടുത്ത സുന്ദരി ഇളയവൾ അരുണിമ അങ്ങോട്ട്‌ കടന്ന് വന്നു.കണ്ടാൽ ഇരുപത്തിരണ്ട് വയസിനടുത്ത് പ്രായം തോന്നുള്ളൂ.... അത്യാവശ്യം

💬 Comments

View all comments