Chapter Title : നീലക്കൊടുവേലി 2 [Fire blade]
നീതുവും ഉണ്ടായിരുന്നു..ആരെയും ശ്രദ്ധിക്കാതെ അവൻ പ്രാതൽ കഴിച്ചു...
" കൊറവുണ്ടോ മോനെ..?? "
ലക്ഷ്മിയമ്മ സ്നേഹത്തോടെ അവന്റെ പുറകിൽ തഴുകി..
" ഉവ്വ്.... നല്ല മാറ്റം ഉണ്ട്... "
ഭക്ഷണത്തിൽ നിന്നും തല ഉയർത്തി അവൻ പറഞ്ഞു.. അവന്റെ മറുപടി രണ്ടുപേരും ശ്രദ്ധിക്കുന്നുണ്ടെന്നു അവനും ശ്രദ്ധിച്ചു...പക്ഷെ സിതാര മുഖം ഉയർത്താതെയും നീതു അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടുമായിരുന്നു..
" അവർക്ക് എന്തെങ്കിലും എന്റെ വകയായിട്ട് കൊടുക്കണം.. "
സിദ്ധു സുശീലയെ ഉദ്ദേശിച്ചു പറഞ്ഞു...
ലക്ഷ്മിയമ്മ സന്തോഷത്തോടെ തലയാട്ടി..
അവൻ ഭക്ഷണത്തിലേക്ക് തല താഴ്ത്തി... സുശീലച്ചേച്ചിക്ക് നന്ദി , ശരീരത്തിന്റെ വേദന മാത്രമല്ലല്ലോ ഇതുവരെ കന്യകനായിരുന്ന മനസിന്റെ വേദന കൂടി മാറ്റിയതിനല്ലേ... എന്ത് തന്നെ കൊടുത്താലും കൂടില്ല..
സുശീലയെ പറ്റി ചിന്ത പോയപ്പോളെ ഇന്നലെ കഴിഞ്ഞ സുഖരാത്രിയെ അവൻ ഓർത്തത്.. അറിയാതെ മനസ്സിൽ നിന്നൊരു തണുപ്പ് ചുണ്ടിന്റെ കോണിൽ ചിരിയായി പ്രത്യക്ഷപെട്ടു..
പെട്ടെന്ന് താൻ ഇരിക്കുന്ന സന്ദർഭം ഓർമയിൽ വന്ന സിദ്ധു കണ്ണുയർത്തി നോക്കുമ്പോൾ പുരികത്തിൽ ഒളിപ്പിച്ച സംശയവുമായി സിതാര അവനെ നോക്കികൊണ്ടിരിക്കുകയായിരുന്നു... അവന്റെ ദൃഷ്ടി അവളിലേക്കെത്തുമ്പോൾ നോട്ടം മാറി.. മുഖത്തെ കടുപ്പം ഇത്തിരികൂടി വർധിച്ചിട്ടുണ്ട്..
ഇന്നലെ ചേച്ചി കിടന്നത് തന്റെ മുറിയിലാണെന്ന് സിതാരക്കും അറിയാമായിരിക്കും... ഇന്ന് രാവിലെ അവളെ പേടിപ്പിച്ചതും എന്റെ മുഖത്തെ ചിരിയും അവളിൽ എന്തോ സംശയമുണ്ടാക്കിയിട്ടുണ്ടോ...? ആ... ആർക്കറിയാം...!!
എന്തായാലും അതിൽ താൻ ടെൻഷൻ അടിക്കേണ്ട കാര്യമില്ലന്ന് സിദ്ധു ആശ്വസിച്ചു...അവൾ എന്ത് വേണേൽ ചിന്തിക്കട്ടെ...
ഇടക്ക് എപ്പഴോ കണ്ണുയർത്തിയപ്പോളും തന്നെ ഇത്തിരി കുറുമ്പോടെ നോക്കുന്ന സിതാരയെ കണ്ടപ്പോൾ സിദ്ധുവിന് ദേഷ്യം വന്നു...
" എന്താടീ ഉണ്ടക്കണ്ണും
💬 Comments
View all comments