0%

Chapter Title : നീലക്കൊടുവേലി 2 [Fire blade]

Author : Kambikathakal Read All Parts 808

ഔ.... കൊരങ്ങെ ...!!! ഞാൻ ആലോചിക്കട്ടെ..."

ചെറുതാണെങ്കിളും ഓർക്കാപ്പുറത്തു നുള്ള് കിട്ടിയപ്പോൾ സിതാരക്ക് ദേഷ്യം വന്നു...

" ഓഹ്... എന്ന ഞാൻ പറയുന്നില്ല.. "

നീതു പ്ലാൻ മാറ്റി....

അവൾ പറയുമെന്ന് കരുതി സിതാര കുറച്ചു മുൻപോട്ടു നീങ്ങിയെങ്കിലും തിരിഞ്ഞുനോക്കിയപ്പോൾ നീതു നിശബ്ദയായി നടക്കുന്നത് കണ്ട് സംഗതിയുടെ ഗൗരവം മനസിലാക്കി..

" എന്താടീ....കാര്യം പറ.. "

പിന്നാലെ വന്ന നീതുവിന്റെ താടിയിൽ കൈവെച്ചു പൊക്കി അവളുടെ കണ്ണിലേക്കു നോക്കിക്കൊണ്ട് സിതാര ചോദിച്ചു.

നീതു ടെൻഷൻ കൊണ്ട് ചുണ്ടുകൾ നനച്ചു..പിന്നെ ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് സിതാരയെ നോക്കി..

" നമ്മുടെ സിദ്ധുവേട്ടൻ ഇല്ലേ..?? "

ഒന്ന് മുരടനക്കി കൊണ്ട് നീതു തുടങ്ങി..

" നമ്മടെയോ..? സിദ്ധുവേട്ടൻ.... അത് മതി."

ആ വർണന സിതാരക്ക് അത്ര ദഹിച്ചില്ല..

" ശെരി...അങ്ങനെങ്കി അങ്ങനെ..സിദ്ധുവേട്ടൻ പ്രാക്ടിസിനിടക്ക് എന്നെ മുതലെടുക്കുന്നുണ്ടോ എന്നൊരു സംശയം... "

ഒറ്റ ശ്വാസത്തിൽ നീതു പറഞ്ഞവസാനിപ്പിച്ചു...

" ഹെന്ത്...,??? "
സിതാര ഞെട്ടിപ്പോയി..

" മുതലെടുക്കുക എന്നൊക്കെ പറയുമ്പോ... നീ തെളിച്ചു പറഞ്ഞേ.. "

സിതാര ഞെട്ടൽ വിട്ട് കാര്യം അറിയാൻ ശ്രമിച്ചു...

നീതു ആദ്യം മുതൽക്കുള്ള കാര്യങ്ങൾ അവളോട് പറഞ്ഞു... സെൽഫ് ഡിഫെൻസ് പഠിപ്പിക്കാൻ തുടങ്ങിയത് മുതൽക്കുള്ള കാര്യങ്ങൾ കേട്ടപ്പോൾ സിതാരയുടെ നെഞ്ചിൽ എന്തെന്നില്ലാത്ത കനം വന്നു നിറഞ്ഞു...

" നീയെന്താ ഇതുവരെ ഇതൊന്നും പറയാഞ്ഞേ..? "

കുറച്ചു ദേഷ്യത്തിലാണ് ചോദ്യം... നീതു നിസ്സഹായതയോടെ അവളെ നോക്കി..

" അറിയില്ല... പക്ഷെ അതൊന്നും ഞാൻ ആസ്വദിച്ചത് കൊണ്ടൊന്നും അല്ലടീ, എനിക്കിപ്പോഴും ആ മരവിപ്പ് മാറിയിട്ടില്ല...

അങ്ങേരെന്നെ മനപ്പൂർവം ചെയ്യുകയായിരുന്നിട്ടും

💬 Comments

View all comments