Chapter Title : നീലക്കൊടുവേലി 3 [Fire blade]
ഒരു തുള്ളി കണ്ണീർ വന്നില്ല എന്നതാണ്...
അവൻ അവളുടെ ദേഹത്ത് നിന്നും ബെഡിൽ അവളുടെ അരികിലായി കിടന്നു...അവളുടെ കൈകൾ കെട്ടിയിരുന്ന ഷാൾ അവൻ അഴിച്ചെടുത്തു.... അവൾ കൈകൾ കൊണ്ട് മുഖം പൊത്തി...
ഛെ.... തനിക്കെന്താണ് പറ്റിയത്.. ഒരു പൊട്ടി പെണ്ണിന്റെ ഡയലോഗ് കേട്ട് തളർന്നെന്നോ ..!! സിദ്ധു അവന്റെ നെറ്റിയിൽ അമർത്തി തടവി...
അല്ല, പൊട്ടിയല്ല,അവളാണ് ശെരി... അവളുടെ ബോധ്യങ്ങളാണ് ശെരി... പണ്ടത്തെ സിദ്ധുവും ഇപ്പോളത്തെ സിദ്ധുവും തമ്മിലുള്ള മാറ്റം അവൾ മനസിലാക്കിയത് തന്നെയാണ് സത്യം...
അവരുടെ ശരീരം കണ്ട് തന്നെയല്ലേ താൻ ഇത്തിരി മാനുഷിക പരിഗണന കാണിക്കാൻ തുടങ്ങിയത്....
അവൻ അടുത്തുകിടക്കുന്ന അവളുടെ തലമുടിയിൽ പതിയെ തഴുകി...അവൾ തടഞ്ഞില്ല എന്നത് അവൻ അത്ഭുധത്തോടെ മനസിലാക്കി.. പക്ഷെ അധികം വൈകാതെ ഒരു എങ്ങലടിയോടെ പിടിച്ചു വെച്ചിരുന്ന അവൾ പൊട്ടിക്കരഞ്ഞു....
സിദ്ധു അശ്വസിപ്പിക്കാൻ പോയില്ല, തലമുടിയിൽ തഴുകുന്നത് നിർത്താനും... ഇതുവരെ പിടിച്ചു നിർത്തിയ സങ്കടമെല്ലാം കൂടെ പൊട്ടിയൊലിച്ചതാണെന്നു അവളുടെ കരച്ചിലിനും അതിനിടയിലെ പതം പറച്ചിലിൽ നിന്നും അവൻ മനസിലാക്കി....
ചെയ്ത കാര്യത്തിലെ തെറ്റിനെക്കുറിച്ച് കൂടുതൽ ആലോചിച്ചു തലപ്പുകക്കാൻ അവന് തോന്നിയില്ല.. തെറ്റ് പറ്റി, അതിനു ക്ഷമ ചോദിക്കും..അത്രതന്നെ.
കാര്യസ്ഥനായി മാത്രം ശങ്കരൻ മാമയെ കണ്ടതിലും കുറ്റബോധം ഉണ്ട്.. അവരാണ് വളർത്തിയത്, അതിന്റെ നന്ദി വേണം..
സ്ത്രീകളെ എല്ലാവരെയും ഒരേ തുലാസ്സിൽ തൂക്കുന്നതും മണ്ടത്തരമാണെന്ന് അവൻ തിരിച്ചറിഞ്ഞു
അവർ പൂന്തോട്ടത്തിൽ വിരിഞ്ഞു നിൽക്കുന്ന പലജാതി പൂക്കളെ പോലെയാണ്..പുരുഷനെന്ന നിലയിൽ എല്ലാ പൂക്കളെയും ആസ്വദിക്കാൻ തനിക്കും തോന്നലുണ്ടായി....പക്ഷെ സിതാര ശെരിക്കും പനിനീർ പൂ ആണ് , സൂക്ഷിച്ചു തൊടാത്തത് കൊണ്ട് മുള്ളു
💬 Comments
View all comments