0%

Chapter Title : നീലക്കൊടുവേലി 3 [Fire blade]

Author : Kambikathakal Read All Parts 603

ഇല്ല...

ചിലപ്പോൾ ഒന്നുകൂടി ഇഷ്ടം കൂടിയേക്കാം, അല്ലെങ്കിൽ.......??

അവന്റെ മറുപടി കേട്ട് അവൾ പുച്ഛം വാരിവിതറി കൊണ്ടുതന്നെ ചിരിച്ചു.. പിന്നെ പറഞ്ഞിട്ട് കാര്യമില്ലെന്ന മട്ടിൽ ഒരു ദീർഘനിശ്വാസത്തോടെ തലകുലുക്കി...

" ഇനി നിങ്ങളുടെ കണ്മുന്നിൽ പോലും വരാതിരിക്കാൻ ഞാൻ ശ്രമിക്കും....

ഇന്നിവിടെ കഴിഞ്ഞതും ഞാനൊരു ദുസ്വപ്നം പോലെ മറക്കാൻ പോവാണ്...

ദയവു ചെയ്ത് ഇനി ഞങ്ങളെ ഉപദ്രവിക്കരുത്...നിങ്ങക്ക് കാമപ്പേക്കുത്ത് നടത്താൻ വേറെ ഏതെങ്കിലും പെണ്ണുങ്ങളെ നോക്കിക്കോളൂ... ഇതൊരു അപേക്ഷയായിട്ട് എടുത്താൽ മതി.. "

തൊഴുതു പറഞ്ഞു കൊണ്ട് അവൾ വാതിൽ കടന്നു താഴേക്ക് പോയി... കോണിപ്പടിയിൽ അവനെ എന്നും കൊതിപ്പിക്കുന്ന അവളുടെ കൊലുസിന്റെ ശബ്ദം അകന്നകന്നു പോയി... അവളും മനസാലെ ഒന്നുകൂടി അകന്നിട്ടുണ്ടാകുമെന്ന് അവന്റെ ഉള്ളിൽ തോന്നി..

പാവം..!!

പക്ഷെ അവളെന്താണ് ഇതുവരെ എണീറ്റുപോവാഞ്ഞതെന്നു സിദ്ധു ഒരുപാട് ആലോചിച്ചു...

തീരെ മനസിലാക്കാൻ സാധിക്കുന്നില്ല...അവളെ എന്നല്ല, തനിക് അവളോട് ഉള്ളതിനെപ്പറ്റിയും മനസിലാക്കാൻ സാധിക്കുന്നില്ല...

ആദ്യം അവളെ അനുഭവിക്കാൻ ഉള്ള ത്വര തന്നെ ആയിരുന്നു, പക്ഷെ അന്നത്തെ സംഭവത്തോടെ പ്രണയമായി തോന്നി,ഇന്ന് ഒരു അവസരം കിട്ടിയപ്പോൾ അവളെ ബലത്തിലൂടെ പ്രാപിക്കാനാണ് ശ്രമിച്ചത്... ഇത് പ്രണയമല്ലല്ലോ, കാമമല്ലേ....?

തനിക്കുള്ളിൽ ഒരു മൃഗമുണ്ടെന്നു സിദ്ധുവിന് ചെറിയൊരു തോന്നലുണ്ടായി... ബന്ധങ്ങളെയും അടുപ്പങ്ങളേയും കുറിച്ചോർക്കാതെ തിന്മക്ക് പ്രചോധിപ്പിക്കുന്ന ഒരു മൃഗം...തന്റെ ദേഷ്യം തലച്ചോറിനെ നിയന്ത്രിക്കുമ്പോൾ പുറത്ത് വരുന്ന ക്രൂരനായ മൃഗം.

അതാണ് ശെരി- തെറ്റുകൾക്ക്‌ ഇടയിലൂടെയുള്ള നൂൽപ്പാലത്തിലൂടെ തന്നെ എപ്പോളും നടത്തിക്കുന്നത്....

തനിക്ക് മാറാൻ സാധിക്കില്ല... ഇതാണ് ഈ ജന്മത്തിൽ കെട്ടിയ വേഷം,.. പക്ഷെ സിതാര... അവളെ അങ്ങനെ വിട്ടുകളയാൻ സാധിക്കില്ലല്ലോ..... അവളെപ്പോലെ ഒരാൾ കൂടെയുണ്ടെങ്കിൽ

💬 Comments

View all comments