Chapter Title : നീലക്കൊടുവേലി 3 [Fire blade]
പട്ടുപാവാടയിലായിരുന്നു ..ചന്തിക്ക് താഴെ വരുന്ന മുടി വിരിച്ചിട്ട് മുല്ലപ്പൂവ് ചൂടിയിട്ടുണ്ട്, കണ്ണെഴുതിയിട്ടുണ്ട് ഒരു കുഞ്ഞു പൊട്ടും,രണ്ടു കയ്യിലും കരിവളയും അണിഞ്ഞിട്ടുണ്ട്.. സ്വതവേ
നിറമുള്ള ചുണ്ടുകളെ സ്വഭാവികമായി ഒന്ന് കടിച്ചു വിട്ട് ചാമ്പക്ക പോലെ ആക്കി സിദ്ധുവിനെ ഭാവഭേതമേതുമില്ലാതെ ഒന്ന് കാടാക്ഷിച്ച ശേഷം അവൾ ചെരുപ്പിട്ടു മുറ്റത്തേക്കിറങ്ങി..അന്നത്തെ സംഭവത്തിന് ശേഷം രണ്ടുപേരും അവന്റെ അടുത്ത് ചെല്ലാറില്ലായിരുന്നു..
സിദ്ധു ഒന്ന് മടയിറക്കിപ്പോയി...ആ ഓറഞ്ച് കളർ ഡ്രെസ്സിനുള്ളിൽ അവൾ പതിവിലേറെ സുന്ദരിയായിരുന്നു... അതിനു കണ്ണ് തട്ടാതിരിക്കാൻ ആ മറുകും...
" രതി സുഖസാരമായി ദേവി നിന്നെ വാർത്തൊരാ ദൈവം... കലാകാരൻ.. "
അവളെ കണ്ട് ചുണ്ടിൽ വന്ന പാട്ട് അവൻ പതുക്കെ പാടി.. അത് കേട്ട് ആ ചുണ്ടിന്റെ കോണിലൊരു പുഞ്ചിരി വിടർന്നോ എന്നൊരു സംശയം തോന്നി, എയ്.. ചാൻസില്ല..., പക്ഷെ അതിൽ ശ്രദ്ധിക്കുന്നതിനു മുൻപ് നീതു വാതിൽ അടച്ചു പുറത്തിറങ്ങുന്നതിലേക്ക് അവന്റെ ശ്രദ്ധ തിരിഞ്ഞു...
അവൾ ഒരു മെറൂണും മഞ്ഞയും ദാവണിയാണ് ഇട്ടിട്ടുള്ളത്.. മുടി സിതാരയുടേത് പോലെ ഇട്ട് മുല്ലപ്പൂവും ചൂടിയിരിക്കുന്നു...മുഖവും അതുപോലെ... മാറ്റമുള്ളത് കയ്യിൽ സ്വർണവളയും പിന്നെ മറുകും (ഇല്ലാത്തത് )മാത്രം..വയർ ഭാഗത്തു ചെറിയൊരു വിടവിലൂടെ അവളുടെ അണിവയറിന്റെ ഗോതമ്പുനിറം കാണാനുണ്ട്.. ഒരുപാട് പിടിച്ചു രസിച്ച വയർ അവൻ ഒന്ന് കൂടി പാളി നോക്കി..
അവൻ നോക്കി വെള്ളമിറക്കുന്നത് കണ്ട് മുഖം മങ്ങിയെങ്കിലും അവൾ ഒന്ന് ചിരിച്ചെന്നു വരുത്തി വേഗത്തിൽ ചെരുപ്പിട്ട് പുറത്തിറങ്ങി അച്ഛനമ്മാർക്ക് അരികിലേക് നടന്നു.....
കടഞ്ഞെടുത്ത ശരീരമാണ് രണ്ടുപേർക്കും... ഏറെക്കുറെ ഒരേ നീളം,തടി, മുടി,മുഖം... ദൈവം ഒരുപാട് സമയമെടുത്ത് ഒരേ അച്ചിൽ വാർത്ത രണ്ടു ശിൽപ്പങ്ങൾ...
💬 Comments
View all comments