Chapter Title : നീലക്കൊടുവേലി 3 [Fire blade]
ഗേറ്റ് കടന്നു മറയുന്നതിന് മുൻപ് അവന്റെ നോട്ടം അറിഞ്ഞെന്ന മട്ടിൽ സിതാര തിരിഞ്ഞു അവനെ നോക്കി... കുറച്ചു സെക്കന്റുകൾ നീണ്ട ഒരു നോട്ടം.. അതിലെ ഭാവം വേർതിരിച്ചറിയാൻ അവർക്കിടയിലെ ദൂരം സമ്മതിച്ചില്ല...ശേഷം അവൾ നടന്നു നീങ്ങി
അവരെ നോക്കിയതിന്റെയോ പാട്ടിന്റെയോ അതോ അവൾക്കുള്ളിൽ തന്നോടുള്ള വെറുപ്പിന്റെയോ.. എന്തോ ഒന്നായിരിക്കാം..
"എന്തെങ്കിലുമാകട്ടെ കോപ്പ്"
സിദ്ധു മുഖം കോട്ടി...എന്തിനാണ് ഈ വക ചെറിയ കാര്യങ്ങളിൽ മനസ് ഇത്രക്ക് കലുഷിതമാവുന്നത്... അവളുടെ പെരുമാറ്റം ഇങ്ങനൊക്കെ തന്നെ ഇനിയും ഉണ്ടാവൂ..
സിദ്ധു കം ഓൺ.....
അവൻ സ്വയം പ്രചോധിപ്പിച്ചു..
ഒന്ന് കൂടി ഉഷാറാവാൻ വേണ്ടി അവൻ കുളത്തിൽ ചെന്നു കുറച്ചു സമയം നീന്തി..
അക്കരേക്കും ഇക്കരെക്കും ആറേഴു തവണ നിർത്താതെ നീന്തിയപ്പോൾ ശരീരം ഒന്ന് ചൂടായി...കുറെ സമയം പഞ്ചിങ് ബാഗിനിട്ടു ഇടിക്കുമ്പോൾ ഉള്ളതുപോലെ ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിൽ ആയി...അതുകൊണ്ടുണ്ടായ ഗുണം ബാക്കിയെല്ലാം മറന്നു ഒന്ന് റീഫ്രഷ് ആയതാണ്..
കുറച്ചു കഴിഞ്ഞ് അവിടുന്ന് കേറി അവൻ ഡ്രെസ് എല്ലാം മാറ്റി ഉത്സവപ്പറമ്പിലേക്ക് നടന്നു...ചിന്നൻ ഉണ്ടാകുമെന്നു പറഞ്ഞ സ്ഥലത്ത് അവനെയും കാത്തു നിന്നു...
പൂരപ്പറമ്പ് നിറഞ്ഞിട്ടുണ്ട്... കച്ചവടക്കാരുടെ അടുത്തെല്ലാം ജനസമുദ്രം.. സ്ത്രീകൾ വള മാല കമ്മൽ വിൽക്കുന്ന കടകളിലും കുട്ടികൾ മിട്ടായികളുടെയും കളിപ്പാട്ടങ്ങളുടെയും അടുത്തും ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്.. അവൻ തിരക്കു കുറഞ്ഞ ഒരു ഭാഗത്തേക്ക് മാറി നിന്നു വായ്നോട്ടം ആരംഭിച്ചു..
എന്തോരം സുന്ദരികൾ....!!
പല നിറത്തിൽ, വണ്ണത്തിൽ, ഭംഗിയിൽ.... ചിലരെയെല്ലാം ആ കാഴ്ച്ചയിൽ തന്നെ എന്തെങ്കിലുമൊക്കെ ചെയ്യാൻ അവന്റെ ഉള്ളിലെ മൃഗം ഉപദേശിച്ചു..
ഡ്രെസ്സിനു മുകളിലൂടെയെങ്കിൽ പോലും പുറത്തേക്ക് തള്ളിനിൽക്കുന്ന സ്ത്രീകളുടെ നിമ്നോതങ്ങളിലൂടെയെല്ലാം അവന്റെ കണ്ണുകൾ കടിഞാണില്ലാതെ
💬 Comments
View all comments