Chapter Title : നീലക്കൊടുവേലി 3 [Fire blade]
പാഞ്ഞു..
വല്ല വശീകരണമന്ത്രമോ വല്ലതും അറിയാമായിരുന്നെങ്കിൽ ഇങ്ങനെ ചുമ്മാ വെള്ളമിറക്കി നിക്കണ്ടായിരുന്നു...ഓരോന്നിനേം വശികരിക്കുന്നു, പരിപാടി എടുക്കുന്നു, ഒഴിവാക്കുന്നു.. ഹോ ആലോചിക്കുമ്പോൾ തന്നെ അവന് വല്ലാത്തൊരു സുഖം തോന്നി...
ഒറ്റ തവണയാണ് ആകെ ഒരു പരിപാടി നടന്നത്, അതും അവർ കള്ളും കുടിച്ചു ബോധമില്ലാത്തത് കൊണ്ട്.... ഇത് നമുക്കൊന്നും പറഞ്ഞ പണിയല്ല ഇഷ്ട്ടോ....!! വെറുതെ തൂക്കി കൊണ്ട് നടക്കാം, മൂത്രമൊഴിക്കാം, എറിവന്നാൽ വാണമടിക്കാം ...
അതിൽ കൂടുതലൊരു യോഗം വിധിച്ചിട്ടില്ല മോനെ എന്ന് ഉള്ളിലെ മൃഗത്തിനോട് സിദ്ധു പറഞ്ഞു മനസിലാക്കി...
" സിദ്ധപ്പാ... നീ ഇവിടെ നിക്കായിരുന്നല്ലേ... വാ സംഗതി ഒത്തിട്ടുണ്ട്.. "
ചിന്നൻ വന്നു തോളത്തു തട്ടിയപ്പോൾ ഒരു ദീർഘനിശ്വാസവും വിട്ടു സിദ്ധു അവനോടൊപ്പം നടന്നു.. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു.. അമ്പലത്തിൽ ദീപാരാധന ഇപ്പോൾ തുടങ്ങും..വല്ലപോളുമെ ഈ വഴി വരാറുള്ളൂ, അതൊന്നു കണ്ടേക്കാമെന്നു അവൻ ചിന്തിച്ചു..
ചിന്നനോടൊപ്പം നടന്ന് അവൻ അധികം വെളിച്ചമില്ലാത്ത ഒരു ഇടവഴിയിൽ എത്തി, അവിടെ ഒരാൾ നിൽപ്പുണ്ടായിരുന്നു.. വേഷവിധാനത്തിൽ നിന്നു തന്നെ അയാളൊരു ഹിന്ദിക്കാരനാണെന്നു സ്പഷ്ടം...
കുറച്ചു നേരത്തെ ആംഗ്യപ്പാട്ടിനൊടുവിൽ ചിന്നൻ ഒരു സാധനം വാങ്ങി..ആരും കാണാതെ മറ്റൊരു മുക്കിൽ പോയിരുന്ന ശേഷം അവർ അത് പുറത്തെടുത്തു..
കഞ്ചാവ് പോലെ പ്രവർത്തിക്കുന്ന ഒരു തരം
ദ്രവ്യമായിരുന്നു അത്... ഉള്ളിലേക്ക് ശ്വാസത്തോടൊപ്പം വലിച്ചെടുത്താൽ ലഹരി തലച്ചോറിൽ നിറക്കുന്ന ഒരു കൊലക്കൊല്ലി സാധനം...
അതിൽ കുറച്ചു കൈകളിൽ ആക്കി ചിന്നൻ ആദ്യം ആഞ്ഞു വലിച്ചു... അവന് ഇതൊന്നും പുത്തരിയല്ല എന്ന് സിദ്ധുവിനറിയാം..
" നല്ല ഉഗ്രൻ സാധനം "
മൂക്ക് ഒന്ന് കുടഞ്ഞുക്കൊണ്ട് ചിന്നൻ മൊഴിഞ്ഞു....
💬 Comments
View all comments